4 നിന്നാൽ ആദ്യം അടിഭാഗം, പിന്നീടു മുകൾത്തട്ട്, ഒടുവിൽ പുകക്കുഴൽ എന്നിങ്ങനെ ക്രമത്തിൽ അദൃശ മായിത്തീരുന്നു. ഗോളത്തിൽ ചെയ്ത പരീക്ഷണത്തിന്റെ പാലം ത ന്നെയാണു് ഇവിടെയും സംഭവിച്ചു കണ്ടതു്. അതുകൊ ണ്ടു ഭൂമി ഒരു ഉരുണ്ട വസ്തുവാണെന്നു തെളിയുന്നില്ലെ? ഒരു പന്താ, അല്ലെങ്കിൽ ഏതെങ്കിലും ഒരു വസ്തു വാ എടുത്തു അതിന്റെ നിഴൽ ചുമരിന്മേൽ വീഴ നം വിളക്കിന്നു പിടിച്ചു അതിന്റെ നിഴൽ പരിശോധിക്കുക. നിഴലിന്നും യഥാർത്ഥ വസ്തുവിന്റെ മായ തന്നെയാണെന്നു കാണാം. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതുകൊ ണ്ടാണു ചന്ദ്രഗ്രഹണമുണ്ടാകുന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. തന്നെ ചന്ദ്രദിവസം ചന്ദ്രനെ നോക്കിയിരുന്നാൽ വൃത്താകൃതിയിലുള്ള ഒരു ഇരുണ്ട ഛായ ചന്ദ്രനിൽ വന്നതായി കാണാറാകുന്നു. ഇതു ഭൂമിയുടെ നിഴലാണ്. നീതിന്റെ യഥാ വസ്തുവിന്റെ രൂപമായിരിക്കുമെന്നു മുൻപു പറഞ്ഞുവ ഇതുകൊണ്ടും ഭൂമി ഇങ്ങ് വരുന്നു. ഫുട്ബാൾ എടുത്തു അതിൽ ഒരു GY39 യാളം ഇടുക. ഈ അടയാളത്തിൽ നിന്നു ഏതെങ്കിലും ഒരു വശത്തേക്കു ശരിക്കും ഒരു വരച്ചുകൊണ്ടു പോ
താൾ:General-science-pusthakam-1-1958.pdf/10
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല