ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ വൻകരകളോടു അടുത്തും അകലേയുമായി നിരവധി ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളിൽ യൂറോപ്പിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് ദ്വീപുകളും ഏഷ്യയുക്ക് കിഴക്കു കിടക്കുന്ന ജപ്പാൻ ദ്വീപുകളും പ്രാധാന്യം അർഹിക്കുന്നവയാണു്.
ഭൂമിയെ അതിന്റെ അച്ചുതണ്ടിൽകൂടി തെക്കുവട ക്കായി രണ്ടു അൎദ്ധങ്ങളായി തിരിക്കാം. കിഴക്കുഭാഗ അതിനെ പൂൎവ്വാൎദ്ധഗോളമെന്നും, പടിഞ്ഞാറുഭാഗത്തു പശ്ചിമാർദ്ധ ഗോളവും പൂൎവാർദ്ധഗോളവും

  1. വടക്കേ അമേരിക്ക
  2. തെക്കേ അമേരിക്ക
  3. യൂറോപ്പ്
  4. ഏഷ്യ
  5. ആഫ്രിക്ക
  6. ആസ്‌ട്രേലിയ

ള്ളതിനെ പശ്ചിമാർദ്ധഗോളം എന്നും വിളിക്കാം. കിഴക്കെ അൎദ്ധഗോളത്തിൽ ഏഷ്യ, യൂറോപ്പ്, ആ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/13&oldid=220365" എന്ന താളിൽനിന്ന് ശേഖരിച്ചത്