ളക്കിയെടുത്തു് കുടഞ്ഞു വൃത്തിയാക്കിയതിനു് ശേഷം പരിശോധിക്കുക.
മണ്ണിനടയിലായിരുന്ന ഭാഗത്തു് വിളൎത്തു്
ശാഖോപശാഖകളായി വേരുകൾ അഥവാ മൂലങ്ങൾ കാ
ണപ്പെടുന്നു. വേരുകളുടെ പടലത്തെ എല്ലാം കൂടി
മൂലവ്യൂഹം എന്നും വിളിക്കുന്നു.
ചെടിയെ മണ്ണിൽ ഉറപ്പി
ച്ചു നിറുത്തുക,മണ്ണിൽനിന്നു്
ഭക്ഷണ രസങ്ങൾ വലിച്ചെ
ടുത്തു ചെടിക്കു നൽകുക ഇവ
യാണു് മൂലവ്യൂഹത്തിന്റെ
മുഖ്യ ധമ്മങ്ങൾ. നല്ലവണ്ണം
കുടഞ്ഞതിനു് ശേഷവും ചില
മൺതരികൾ ചെറുവേരുക
ളിൽ പാറി നിൽക്കുന്നതു
കാണാം. ഇത്തരം മൺ
തരികൾക്കിടയുള്ള പോഷ
കദ്രവങ്ങളെയാണ്
കൾ വലിച്ചെടുക്കുന്നതു്.
മൂലവ്യൂഹത്തിനു് മുക ളിലായി മണ്ണിനുപരി കാണ പ്പെടുന്ന ഭാഗം നോക്കുക. നടുക്കു നിന്നു വണ്ണം കുറ ഞ്ഞതെങ്കിലും ഉറപ്പുള്ള ഒരു തണ്ടും, തണ്ടിന്മേൽ നിന്നു് ജോഡിയായി ഇലകളും കാ ണാം. ചില ഇലകളുടെ ഏണുകളിൽ അഥവാ കക്ഷ ങ്ങളിൽ നിന്നു് കൂമ്പുകൾ
തുമ്പച്ചെടിയുടെ ഭാഗങ്ങൾ
1. മൂലവ്യൂഹം
2.സ്കന്തവ്യൂഹം
3. ഇല
4.കുരുന്നു ശാഖ
5.പൂങ്കുല