ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
61
യാണു്. അമരവിത്തിൽ ഈ
സ്വഭാവങ്ങൾ നല്ല
വണ്ണം കാണാം.
അമരവിത്തു്.
ഘടന:അണ്ഡാകൃതി
യിലുള്ള വലിയ
ഒരു വിത്താണു്
ഇതു്. ഏതാനും അമരവിത്തുകൾ
വെള്ളത്തിലിട്ടു്, പിറ്റേ ദിവസം എടുത്തു
പരിശോധിക്കുക.അ
പ്പോൾ വിത്തിൻറ
ഭാഗങ്ങൾ എളുപ്പം
വേർതിരിക്കാം.
വിത്തിനു്
രണ്ടു തൊണ്ടുകൾ അഥവാ
ബീജകവചങ്ങൾഉണ്ടു്.
കട്ടിയായി തവിട്ടു നിറത്തിൽ പുറം തൊണ്ടും അതിനടിയിൽ നേൎത്തു
വെളുത്ത ഉൾത്തൊണ്ടും.
തൊണ്ടുകൾ വിത്തി
പൊതിഞ്ഞു രക്ഷിക്കു
ന്നു. വിത്തിന്റെ ഒരു
പാർശ്വത്തിൽ നാഭി
എന്നു പേരായ ഒരു വെളുത്ത രേഖയുണ്ടു്.
വിത്തിലേയ്ക്കു വെള്ളം വലിച്ചെടുക്കുവാൻ ഇതു
അമരവിത്തിൻെറ ഭാഗങ്ങൾ 1. ബീജകവചം 2. നാഭി 3. സൂക്ഷ്മരന്ധ്രം 4. ബീജമൂലം 5. ബീജപത്രങ്ങൾ (പരിപ്പുകൾ) 6. ബീജശീർഷം A. വിത്തു് B. തൊണ്ടു്, വിത്തു് C. പിളന്ന D. ബീജകാ E. ബീജപ