ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

H.S. 1667 ജനറൽ സയൻസ് ഒന്നാം പുസ്തകം അദ്ധ്യായം 1. നാം നിവസിക്കുന്ന ഭൂമി നിങ്ങൾക്കു ആശ്ചര്യവും അത്ഭുതവും ആനന്ദവും ഉളവാക്കുന്ന പല കഥകളും കേട്ടിരിക്കാം. എന്നാൽ ഭൂമിയുടെ കഥയാണ് ഏററവും ആശ്ച്യകരം. നമ്മുടെ ദൃഷ്ടിക്കു പരന്നതാണെന്നു തോന്നുന്ന ഭൂമി യഥാതത്തിൽ ഉരുണ്ട വസ്തുവാണെന്നു മ്പോൾ നിങ്ങൾക്കു അത്ഭുതം തോന്നുന്നില്ലെ? എന്നാൽ ഭൂമി ശരിക്ക് ഒരു ഉരുണ്ട വസ്തുവല്ല. അതിന്റെ വട ക്കും തെക്കും അറ്റങ്ങൾ സ്വല്പം പരന്നതാണ്. ഭൂമി യുടെ വടക്കെ അറ്റത്തെ ഉത്തരധ്രുവം എന്നും തെ അററത്തെ ദക്ഷിണധ്രുവം എന്നും പറയുന്നു. ഭൂമിയുടെ ചാറളവ് 25000 നാഴികയാണ്. ഉത്തരധ്രുവത്തിൽ നിന്നു ദക്ഷിണധ്രുവത്തിലേക്കു രേഖ പോകുന്ന

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/7&oldid=220403" എന്ന താളിൽനിന്ന് ശേഖരിച്ചത്