2 തായി സങ്കല്പിച്ചിരിക്കുന്നു. ഈ രേഖയെ ഭൂമിയുടെ അച്ചുതണ്ട് (അക്ഷദണ്ഡം) എന്നു പറയുന്നു. ഇതിൻറ നീളം എണ്ണായിരം നാഴികയാണെന്നു കണക്കാക്കിയി രിക്കുന്നു. ചക്രങ്ങൾ അച്ചുതണ്ടിന്മേൽ തിരിയുന്നതു മാധവം 25000 8000 may ഗോളം. രേഖകളും അളവുകളും 9 പോലെ ഭൂമിയും ഈ സാങ്കല്പികമായ അ തണ്ടിന്മേൽ സദാ തിരി ഞ്ഞു കൊണ്ടിരിക്കുന്നു. @ ഉത്തരധ്രുവത്തിനും ക്ഷിണധ്രുവത്തിനും തു ല്യ അകലത്തിൽ ഭൂമി രേഖ പോകുന്നതായി വിചാ രിച്ചുവരുന്നു. ഈ സങ്ക രേഖയും ഭൂമദ്ധ്യരേ ഖ എന്നു പേർ. ഇത്രയും പറഞ്ഞതിൽനിന്നും ഭൂമിയുടെ വലിപ്പം ഊഹിക്കാമല്ലോ. ഭൂമി ഉരുണ്ട വസ്തുവാ നിങ്ങൾക്കു ണെന്നു നമുക്കു തെളിയിക്കുവാൻ ശ്രമിക്കാം. ഭൂമി ഉരുണ്ട വസ്തുവാണെങ്കിൽ അതിന്റെ ഉപരി തലത്തിന്റെ ഏതുഭാഗവും വക്രമായിരിക്കുമല്ലോ. ഒരു വലിയ ഭൂഗോളമാതൃക എടുത്തു പരിശോധിച്ചാൽ അതിൻറ ഉപരിതലം വക്രമാണെന്നു കാണാം. ഇതിനെ ഒരു സ്ഥാനത്തുവെച്ചു അതിന്റെ മുഗൾഭാഗ ത്തോടു കണ്ണ് വെക്കുക. കടലാസുകൊണ്ടുള്ള
താൾ:General-science-pusthakam-1-1958.pdf/8
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല