ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഡിവിഷൻ. താലൂക്കു്. വിസ്തീർണ്ണം ച: മൈൽ. ൧൯൩൧-ലെ സെൻസസ് പ്രകാരം ജനസംഖ്യ. കച്ചേരിസ്ഥലം.
കൊല്ലം. ൧൬. മാവേലിക്കര ൧൧൧ ൧൭൪൦൦൦ മാവേലിക്കര
൧൭. പത്തനംതിട്ട ൮൯൮ ൧൪൨൬൩൨ പത്തനംതിട്ട
൧൮. തിരുവല്ലാ ൨൨൦ ൩൩൭൫൮൩ തിരുവല്ലാ
൧൯. അമ്പലപ്പുഴ ൧൪൭ ൨൨൦൭൬൮ അമ്പലപ്പുഴ
കോട്ടയം. ൨൦. ചേർത്തല ൧൧൭ ൨൦൪൪൮൪ ചേർത്തല
൨൧. വൈക്കം ൧൪൪ ൧൫൩൭൨൫ വൈക്കം
൨൨. കോട്ടയം ൨൧൪ ൨൩൧൯൦൩ കോട്ടയം
൨൩. ചങ്ങനാശ്ശേരി ൨൬൪ ൨൨൧൪൭൮ ചങ്ങനാശ്ശേരി
൨൪. മീനച്ചൽ ൨൮൩ ൨൦൧൪൬൧ പാലാ
൨൫. മൂവാറ്റുപുഴ ൪൩൭ ൧൮൧൧൨൮ മൂവാറ്റുപുഴ
൨൬. തൊടുപുഴ ൪൮൭ ൯൦൭൨൮ തൊടുപുഴ
൨൭. കുന്നത്തുനാടു് ൩൬൨ ൨൨൬൦൯൩ പെരുമ്പാവൂർ
൨൮. പറവൂർ ൧൧൩ ൧൮൪൩൩൧ പറവൂർ
ദേവികുളം ൨൯. ദേവികുളം ൬൬൭ ൫൯൨൦൧ ദേവികുളം
൩൦. പീരുമേടു് ൪൫൧ ൪൬൦൨൩ പീരുമേടു്
"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/80&oldid=160141" എന്ന താളിൽനിന്ന് ശേഖരിച്ചത്