ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പകുതിവിവരങ്ങൾ.

ഡിവിഷൻ. താലൂക്കു്. പകുതികൾ.
൧. തിരുവനന്തപുരം. ൧. തോവാള. ൧. തോവാള, ൨. ചെമ്പകരാമൻപുതൂർ, ൩. തൃപ്പതിസാരം, ൪. താഴക്കുടി, ൫. ഭൂതപ്പാണ്ടി, ൬. ഈശാന്തിമംഗലം, ൭. ചിറമഠം, ൮. ദർശനംകൊപ്പു്, ൯. അരുമനല്ലൂർ, ൧൦. അഴകിയപാണ്ടിപുരം, ൧൧. അനന്തപുരം, ൧൨. ഇറച്ചകുളം.
൨. അഗസ്തീശ്വരം. ൧. കന്യാകുമാരി, ൨. അഗസ്തീശ്വരം, ൩. താമരക്കുളം, ൪. കുലശേഖരപുരം, ൫. മരുങ്കൂർ, ൬. തേരൂർ, ൭. ഇരവിപുതൂർ, ൮. ശുചീന്ദ്രം, ൯. പറക്ക, ൧൦. തെങ്ങൻപുതൂർ, ൧൧. ധർമ്മപുരം, ൧൨. വടിവീശ്വരം, ൧൩. നാഗർകോവിൽ, ൧൪. വടശ്ശേരി, ൧൫. നീണ്ടകര.
൩. കല്ക്കുളം. ൧. കുപ്പിയറ, ൨. വാൾവച്ചത്തോട്ടം, ൩. ആറ്റൂർ, ൪. തക്കല, ൫. കല്ക്കുളം, ൬. കോതനല്ലൂർ, ൭. മേക്കോടു്, ൮. അരുവിക്കര, ൯. തിരുവട്ടാർ, ൧൦. തൃപ്പരപ്പു്, ൧൧. പൊന്മന, ൧൨. ആളൂർ, ൧൩. ഇരണിയൽ, ൧൪. തലക്കുളം, ൧൫. കടിയപട്ടണം, ൧൬. മണവാളക്കുറിച്ചി, ൧൭. കുളച്ചൽ, ൧൮. തിരുവാങ്കോടു്.
൪. വിളവംകോടു്. ൧. കൊല്ലംകോടു്, ൨. ഏഴുദേശപ്പറ്റു്, ൩. പൈങ്കുളം, ൪. ആറുദേശപ്പറ്റു് , ൫. മെതുകുമ്മൽ, ൬. കുന്നത്തൂർ, ൭. നല്ലൂർ, ൮. പാകോടു്, ൯. വിളവംകോടു്, ൧൦. പളുകൽ, ൧൧. ഇടയ്ക്കോടു്, ൧൨. അരുമന, ൧൩. കളിയൽ, ൧൪. കീഴ്മിടാലം, ൧൫. മിടാലം, ൧൬. കീഴ്കുളം, ൧൭. കിള്ളിയൂർ, ൧൮. നട്ടാലം.
൫. നെയ്യാറ്റിൻകര. ൧. കുളത്തൂർ, ൨. ചെങ്കൽ, ൩. പാറശ്ശാല, ൪. കൊല്ല, ൫. കുന്നത്തുകാൽ, ൬. ഒറ്റശ്ശേഖരമംഗലം, ൭. പെരുങ്കടവിള, ൮. നെയ്യാറ്റുങ്കര, ൯. അതിയന്നൂർ, ൧൦. തിരുവറത്തൂർ, ൧൧. കരിംകുളം, ൧൨. കോട്ടുകാൽ, ൧൩. തിരുവല്ലം, ൧൪. നേമം, ൧൫. പള്ളിച്ചൽ, ൧൬. വിളപ്പിൽ, ൧൭. മറുകിൽ, ൧൮. മാറനെല്ലൂർ.
"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/81&oldid=160142" എന്ന താളിൽനിന്ന് ശേഖരിച്ചത്