ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ഡിവിഷൻ. താലൂക്കു്. പകുതികൾ.
൧. തിരുവനന്തപുരം (തുടർച്ച) ൬. തിരുവനന്തപുരം. ൧. കടകംപള്ളി, ൨. പാൽകുളങ്ങര, ൩. മുട്ടത്തറ, ൪. അയിരാണിമുട്ടം, ൫. വഞ്ചിയൂർ, ൬. ചെങ്ങഴിശ്ശേരി, ൭. ആറാമട, ൮. അഞ്ചാമട, ൯. രണ്ടാമട, ൧൦. ചെട്ടിവിളാകം, ൧൧. മടത്തുവിളാകം, ൧൨. ഉള്ളൂർ, ൧൩. ഉളിയാഴ്‌ത്തുറ, ൧൪. പാങ്ങപ്പാറ, ൧൫. ചെറുവിക്കൽ, ൧൬. ആറ്റിപ്രാ, ൧൭. മേനംകുളം, ൧൮. കഴക്കൂട്ടം, ൧൯. അയരൂർപ്പാറ, ൨൦. അണ്ടൂർകോണം, ൨൧. പള്ളിപ്പുറം, ൨൨. കഠിനംകുളം, ൨൩. വെയിലൂർ, ൨൪. മേലേത്തോന്നയ്ക്കൽ, ൨൫. കീഴേത്തോന്നയ്ക്കൽ.
൭. നെടുമങ്ങാടു്. ൧. മണ്ണൂർക്കര, ൨. ആര്യനാടു് , ൩. ഉഴിമലയ്ക്കൽ , ൪. നെടുമങ്ങാടു് , ൫. ആര്യനാടു്, ൬. വാമനപുരം, ൭. നല്ലനാടു്, ൮. മാണിക്കൽ, ൯. വെമ്പായം, ൧൦. കരകുളം, ൧൧. പെരുംകുളം, ൧൨. കുളത്തുമ്മൽ, ൧൩. വീരണകാവു്, ൧൪. വെള്ളനാടു്, ൧൫. പാലോടു്, ൧൬. പുല്ലാംപാറ.
൮. ചിറയിൻകീഴു്. ൧. അഴൂർ, ൨. കീഴുവലം, ൩. ഇടയ്ക്കോടു്, ൪. ഇളമ്പ, ൫. മുദാക്കൽ, ൬. കൊടുവഴനൂർ, ൭. പുളിമാത്തു്, ൮. പഴയകുന്നുമ്മൽ, ൯. കിളിമാനൂർ, ൧൦. വെള്ളല്ലൂർ, ൧൧. നഗരൂർ, ൧൨. ആലങ്കോടു്, ൧൩. അവനവഞ്ചേരി, ൧൪. ആറ്റുങ്ങൽ, ൧൫. കൂന്തള്ളൂർ, ൧൬. ശാർക്കര, ൧൭. ചിറയിൻകീഴു്, ൧൮. കടയ്ക്കാവൂർ, ൧൯. കീഴാറ്റുങ്ങൽ, ൨൦. മണമ്പൂർ, ൨൧. ഒറ്റൂർ, ൨൨. കരിവാരം, ൨൩. മടവൂർ, ൨൪. പള്ളിക്കൽ, ൨൫. നാവായിക്കുളം, ൨൬. ചെമ്മരുതി, ൨൭. അയിരൂർ, ൨൮. ഇടവാ, ൨൯. വർക്കല, ൩൦. വെട്ടൂർ, ൩൧. ചെറിനീയൂർ.
൨. കൊല്ലം ൯. കൊട്ടാരക്കര. ൧. മേലില, ൨. വെട്ടിക്കവല, ൩. കൊട്ടാരക്കര, ൪. കുളക്കട, ൫. എഴുകോൺ, ൬. വെളിയം, ൭. ഉമ്മന്നൂർ, ൮. വെളിനല്ലൂർ, ൯. ചടയമംഗലം, ൧൦. കുമ്മിൾ.
൧൦. പത്തനാപുരം. ൧. മൈലം, ൨. പട്ടാഴി, ൩. തലവൂർ, ൪. അഞ്ചൽ, ൫. ഇടമലയ്ക്കൽ, ൬. വിളക്കുടി, ൭. പുനലൂർ, ൮. പത്തനാപുരം.
൧൧. ചെങ്കോട്ട. ൧. ചെങ്കോട്ട, ൨. കുർക്കുടി, ൩. പുളിയറ, ൪. പുതൂർ, ൫. മേക്കര, ൬. അച്ചൻപുതുർ, ൭. ഇലത്തൂർ, ക്ലാങ്കാടു്, ൯. ആയിക്കുടി, ൧൦. ശാമ്പൂർവടകര.
"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/82&oldid=160143" എന്ന താളിൽനിന്ന് ശേഖരിച്ചത്