ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ഡിവിഷൻ. താലൂക്കു്. പകുതികൾ.
൩. കോട്ടയം (തുടർച്ച) ൨൪. മീനച്ചൽ. ൧. പുലിയന്നൂർ, ൨. രാമപുരം, ൩. ളാലം, ൪. ഭരണങ്ങാനം, ൫. മീനച്ചൽ, ൬. കൊണ്ടൂർ, ൭. ഉഴവൂർ, ൮. ഇലക്കാടു്, ൯. കിടങ്ങൂർ, ൧൦. കാണിക്കാരി, ൧൧. പൂഞ്ഞാർ.
൨൫. മൂവാറ്റുപുഴ ൧. വാരപ്പട്ടി, ൨. കുട്ടമംഗലം, ൩. കൂത്താട്ടുകുളം, ൪. തിരുമാറാടി, ൫. പിറവം, ൬. രാമമംഗലം, ൭. ആരക്കുഴ, ൮. മുവാറ്റുപുഴ, ൯. മുളവൂർ, ൧൦. ഇരമല്ലൂർ, ൧൧. കോതമംഗലം, ൧൨. ഏനാനല്ലൂർ.
൨൬. തൊടുപുഴ. ൧. കാരിക്കോടു്, ൨. തൊടുപുഴ, ൩. മണക്കാടു്, ൪. കുമാരമംഗലം, ൫. കരിമണ്ണൂർ.
൨൭. കുന്നത്തുനാടു് ൧. മാണിക്കമംഗലം, ൨. മഞ്ഞപ്ര, ൩. അശമന്നൂർ, ൪. കഴുക്കമ്പലം, ൫. ചെമ്മനാടു്, ൬. അയിക്കരനാടു്, ൭. മഴുവന്നൂർ, ൮. കുന്നത്തുനാടു്, ൯. വാഴക്കുളം, ൧൦. വേങ്ങോല, ൧൧. പെരുമ്പാവൂർ, ൧൨. വേങ്ങൂർ, ൧൩. ചേരാനല്ലൂർ, ൧൪. രായമംഗലം, ൧൫. തൃക്കാക്കര, ൧൬. കോതകുളങ്ങര, ൧൭. ആലുവാ.
൨൮. പറവൂർ. ൧. വരാപ്പുഴ, ൨. ഏഴിക്കര, ൩. കോട്ടുവള്ളി, ൪. പറവൂർ, ൫. വടക്കേക്കര, ൬. പുത്തൻവേലിക്കര, ൭. പുത്തൻ‌ചിറ ൮. പാറക്കടവു്, ൯. ഇടപ്പള്ളിവടക്കുംഭാഗം, ൧൦. ഇടപ്പള്ളിതെക്കുംഭാഗം, ൧൧. അയിരൂർ, ൧൨. ആലങ്ങാടു്, ൧൩. കടുങ്ങല്ലൂർ, ൧൪. ചെമ്മനാടു്.
൪. ദേവികുളം. ൨൯. ദേവികുളം ൧. നാച്ചിവയൽ, ൨. മറയൂർ, ൩. കീഴാംതൂർ, ൪. കാന്തല്ലൂർ, ൫. കൊട്ടകൊമ്പൂർ, ൬. വട്ടവട, ൭. കണ്ണൻദേവൻമല, ൮. പൂപ്പാറ, ൯. ഉടുമ്പൻചോല, ൧൦. പള്ളിവാസൽ, ൧൧. ആനക്കുളം.
൩൦. പീരുമേടു്. ൧. മ്ലാപ്പാറ, ൨. പെരുവന്താനം, ൩. പീരുമേടു്, ൪. പെരിയാറു്, ൫. വണ്ടമേടു്.
"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/85&oldid=160146" എന്ന താളിൽനിന്ന് ശേഖരിച്ചത്