ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

നിൻചാവെ ഉത്തമം
എൻപാപംസംഹരിച്ചു
നമ്മെയുംയൊജിപ്പിച്ചു
ഉള്ളൊൻആമരണം

൪. നിണക്കുരാജസ്ഥാനം
എന്നെക്കും ഉണ്ടല്ലൊ
നിൻനാടൂഭൂമിവാനം
പാതാളവും വിഭൊ
എന്നാലും സഭമാത്രം
നിൻമഹിമെക്കു പാത്രം
എനിക്കും എത്തുമൊ

൫. അനന്യനീഇദ്ദെഹം
അമൎന്നുവാഴെണം
എനിക്കുനല്കസ്നെഹം
രാജാചാൎയ്യപദം
ഞാൻനിന്നെപ്രവചിച്ചും
സ്തുതിബലിക്കഴിച്ചും
അരചനാകെണം

൧൦൦

൧. പിതാസുതൻ സദാത്മാവായ നാഥ
ഇതാസദാനിണക്കഅയൊഗ്യർനാം
ജഡം മനം അശുദ്ധം രണ്ടും താന
നീയൊ വന്നാൽഈക്ഷെത്രംശുദ്ധമാം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/116&oldid=186899" എന്ന താളിൽനിന്ന് ശേഖരിച്ചത്