ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

എന്നാൽവെണ്ടുന്നഭാഗ്യം
പിൻതുടരുംസദാ

൩ നമ്മൊടനിൻപ്രകാശം
മതിലായിനില്പിച്ചാൽ
നശിച്ചുബുദ്ധിനാശം
നെരെനടക്കുംകാൽ

൪ നമ്മെലെനിൻശ്രീയാഴി
ചൊരികെ പാഴത്തുൾ
മുഴുക്കസൎവ്വവാഴി
നമ്മിൽനിൻവൻപൊരുൾ

൫ നമ്മിൽനിൻഇളകാത്ത
ധ്രുവത്തെ നട്ടിരി
ചാവിൽനമ്മെമാറാത്ത
നാട്ടാക്കിയാൽമതി

൪൮

൧ രാജാതിരാജാവിന്ന
തിരുമുൽകാഴ്ചക്കായി
കിഴക്കിരിട്ടിൽനിന്നു
ദെവൊപദിഷ്ടരായി
യഹൂദദെശെവന്നു
ത്രിശാസ്ത്രീവരന്മാർ
പൊന്മീർസാമ്പ്രാണിതന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/50&oldid=186780" എന്ന താളിൽനിന്ന് ശേഖരിച്ചത്