ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

കൊണ്ടുള്ളവൻപിണി

൨ ഈവായിൽനിന്നുറ്റീച്ച
വാക്കെഴുകെട്ടുനാം
ഇപ്പാരിൽഅഭ്യസിച്ചു
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെഅറിഞ്ഞു
കൂടായ്കകൊണ്ടുനീ
ഇവൎകളിൽകനിഞ്ഞു
ക്ഷമിക്കുകെ ഇതി

൩ മനുഷ്യജാതിഭ്രാതാ
അമ്മെക്കിതാമകൻ
ശിഷ്യന്നതാനിൻമാതാ
ഇതിപറഞ്ഞുടൻ
എദെനിൽനീഎന്നൊട
ഇന്നെത്തുംനിശ്ചയം
എന്നൊരുകള്ളനൊടു
സന്തൊഷകല്പിതം

൪ ഹാലമ്മസബക്താനി
എലിഎലി എന്നാൻ
ഇരിട്ടിൽ സൎവ്വജ്ഞാനി
താനൊഅകപ്പെട്ടാൽ
അഹൊ എനിക്കുദാഹം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/57&oldid=186793" എന്ന താളിൽനിന്ന് ശേഖരിച്ചത്