ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦
൪ ദാസരിൽഅനുഭാവംവളരെണമെകൎത്താ
ശുദ്ധപതിവ്രതയായ്സഭതീരുകഭൎത്താ
നിൻദയയാ
ഭക്തിയിൽഒർമറിയാ
നിത്യശുശ്രൂഷയിൽമൎത്താ
൫ വാഴ്ത്തുവിൻഎങ്ങുംഅടക്കിയസെവകഭൂതർ
കൂട്ടവകാശികളായപരസ്ഥയഹൂദർ
എന്റെമനം
ആടിനെപുകഴെണം
കൂടസിംഹാസനദൂതർ
൬– വെട്ടിയുയൎത്തിടുംആടുധനംബലജ്ഞാനം
ശക്തിഅനുഗ്രഹസ്തൊത്രജയംബഹുമാനം
എന്നിവറ്റിൻ
പാത്രമാംപുകഴുവിൻ
നമ്മുടെആദ്യവസാനം
൬൩
൧ കെൾക്കനിദ്രാഭാരധാത്രി
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുറക്കകൂവുന്നാർ
ഗൊപുരത്തിൽകാവലാളൻ
അതാവരുന്നുമണവാളൻ
ചെന്നെതിരെല്പിൻകന്നിമാർ