ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪
ദാഹമുള്ളൊൻഅതിൽകൊര
ശുദ്ധിതൃപ്തിയുംവരും
അവൻമാത്രം
ബലിപാത്രം
എന്നപൊലെനിരയും
൪– ശെഷിക്കുന്നയുദ്ധവൎഷം
മിന്നിക്കുംനിൻഅമ്പുവിൽ
അന്നുതാജയപ്രഹൎഷം
സെവകൎക്കപടയിൽ
ത്വൽപ്രതീതി
നിത്യ പ്രീതി
ശാന്തരാജഎൻമതിൽ
൫– വാതിൽദ്വാരങ്ങൾമഹത്വം
ഉള്ളരാജാപൂകുവാൻ
ആൎന്നുയവിൻഅവൻതത്വം
നീതിയുദ്ധബലവാൻ
ഭൂപ്രസൂതി
സ്വർവിഭൂതി
കൊണ്ടെല്ലാവൎക്കുംപുരാൻ