ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ക്കെട്ടുചൊദിപ്പാനും നാണം
വെണ്ടയെന്റെഭാവത്തിൽ
വശമാക്കനിൻപ്രമാണം
മുഖ്യമാകഎൻ തൊഴിൽ
താനുംഅമ്മയച്ചസ്ഥാനം
കല്പിച്ചാചരിച്ചപ്പൊൽ
ഞാൻ അവൎക്കുംആകമാനം
വാൎദ്ധക്യത്തിൽഊന്നുംകൊൽ
മുപ്പത്താണ്ടുതക്ഷകൎമ്മം
ചെയ്തുവന്നതഒൎക്കുമ്പൊൾ
ഇങ്ങും വെണ്ടരാജധൎമ്മം
മതിജീവനത്തിൻകൊൾ
നാളെക്കരുതെവിചാരം
എന്നതുംനിൻകല്പിതം
ഇന്നുതന്നഗുണഭാരം
ഒൎത്തുനിത്യംവാഴ്ത്തെണം
പാത്രംഅല്ലീദുഷ്ടബുദ്ധി
ഇത്രനന്മയ്ക്കുംപ്രഭൊ
ഈവല്ലാത്തനെഞ്ഞിൽശുദ്ധി
ഒരുനാളുംഎത്തുമൊ
എപ്പെർപ്പെട്ടദൊഷമുക്തി
അടിയന്നുകിട്ടുവാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/83&oldid=186840" എന്ന താളിൽനിന്ന് ശേഖരിച്ചത്