ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ആസ്വസ്ഥരാജധാനിയിൽ
മിണ്ടാതെഖെദിപ്പൊരുമില്ല
കുഞ്ഞാടു സന്നിധാനത്തിൽ
അവന്നുഭക്തരൊടുവാസം
വിശ്വാസാലാപം മന്ദഹാസം
സമുദ്രനാദസ്തുതിയും
ചൊദ്യൊത്തരംവെദാൎത്ഥജ്ഞാനം
ഇല്ലീവകെക്കൊരവസാനം
മഹാശബത്താരംഭിക്കും

൮൫.

൧. ഞാൻഅയക്കാംഎന്നുപ്രാൿ
വാനവൻപറഞ്ഞവാൿ
വന്നുമാംസം ആകയാൽ
വന്ദ്യൻസൎവ്വലൊകത്താൽ

൨. ആബ്രഹാംപിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദൎശിച്ചപ്പിൻ
കായമായതറിവിൻ

൩. മല്ലുകെട്ടുംഇസ്രയെൽ
നല്ലസ്വൎഗ്ഗക്കൊണിമെൽ


"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/96&oldid=186865" എന്ന താളിൽനിന്ന് ശേഖരിച്ചത്