൧൨൧
രിപ്പാൻ വരും, എന്നും വിശ്വസിക്കുന്നുവൊ—
വ്വീശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ ആകുന്ന ശുദ്ധസാ
ധാരണ സഭയിലും പാപമൊചനത്തിലും ശരീരത്തൊടെ ഉയിൎത്തെ
ഴുനീല്ക്കുന്നതിലും നിത്യജീവങ്കലും വിശ്വസിക്കുന്നുവൊ—
എന്നാൽ ഉവ്വ ഞങ്ങൾ വിശ്വസിക്കുന്നുഎന്നുചൊല്ലുവിൻ—
൨., നിങ്ങൾ പിശാചിനൊടും അവന്റെ സകല ക്രിയകളൊടും
ലൊകത്തിന്റെ ആഡംബരമായകളൊടും ജഡത്തിന്റെ സകല
മൊഹങ്ങളൊടും മറുത്തു പറയുന്നുവൊ
എന്നാൽ ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു എന്നു ചൊല്ലുവിൻ
൩., വിശെഷാൽ പിതാപുത്രൻ സദാത്മാവായ വിശുദ്ധ ദൈ
വ
ത്തിന്ന് എന്നും വിശ്വസ്തരാവാനും അവന്റെ വചനപ്രകാരം
ന
ടന്നു കൊൾ്വാനും നിൎണ്ണയിക്കുന്നുവൊ
എന്നാൽ ഉവ്വ ഞങ്ങൾ നിൎണ്ണയിക്കുന്നു എന്നു ചൊല്ലുവിൻ—
൪., (അമ്മയപ്പന്മാരൊടു) നിങ്ങളുടെ ശിശുവിന്ന് ഈ വിശ്വാസ
ത്തിൽ സ്നാനവും ക്രീസ്ത്യാനൎക്കു യൊഗ്യമായ ബാലശി
ക്ഷയും വ
രെണം എന്നു മനസ്സൊ
എന്നാൽ മനസ്സുണ്ടു എന്നു ചൊല്ലുവിൻ
൫., (മൂപ്പന്മാരൊടു) ഈ സ്നാനത്തിന്നു സാക്ഷികളായുള്ളൊരെ
ഈ ശിശുവിനെ കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യൊ
പദെ
ശത്തിലും പൊററി വളൎത്തുവാൻ നിങ്ങൾ സഭയുടെ നാമ
ത്തിൽ സഹാ
യം ചെയ്തു കരുതിനൊക്കും എന്നു മനസ്സൊ
എന്നാൽ മനസ്സുണ്ടു എന്നു ചൊല്ലുവിൻ
[അല്ലെങ്കിൽ
(എന്നാൽ ഈ ശിശുവിന്നു ഇത്യാദിയുള്ളതിന്നു പകരം
16.