ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ പ്രായമുള്ളവന്റെസ്നാനം

ത്തിന്നു നീക്കം വരെണ്ടതിന്നു പഴയമനുഷ്യനെ നിത്യം ക്രൂശിപ്പാറാ
ക— നിന്റെ മരണത്തിൻ സാദൃശ്യത്തൊട് ഏകീഭവിച്ചതുകൊണ്ടുപു
നരുത്ഥാനത്തൊടും ആക— ഇപ്രകാരം എല്ലാം നീ വരുത്തി നിന്റെ
സകല വിശുദ്ധസഭയൊടും കൂടെ നിന്റെ നിത്യ രാജ്യത്തിന്നു കൎത്താ
വായ യെശു ക്രിസ്തു മൂലം അവകാശിയാക്കി തീൎക്കെണമെ— ആമെ
ൻ, C. P.

(ഒടുക്കം ആശീൎവ്വചനം)

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക—
യഹൊവ തിരുമുഖത്തെ നിങ്ങളിലെക്കു
പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊവ
തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി നി
ങ്ങൾക്കു സമാധാനം ഇടുമാറാക— ആമെൻ—

൨., പ്രായമുള്ളവന്റെ സ്നാനം

കൎത്താവിൽ പ്രിയമുള്ള സഹൊദരന്മാരെ സകല മനുഷ്യരും പാ
പത്തിൽ ഗൎഭധാരണമായി പാപത്തിൽ പിറന്നു എന്നും ജഡത്തിൽ
നിന്നു ജനിച്ചത് ജഡമാകുന്നു എന്നും ജഡത്തിൽ ഉള്ളവരൊ ദെ
വപ്രസാദം വരുത്തിക്കൂടാതവണ്ണം പിഴകളിലും പാപങ്ങളിലും മരി
ച്ചവർ ആകുന്നു എന്നും നാമറിയുന്നു— എന്നാൽ മെലിൽ നിന്നു ജ
നിച്ചില്ല എങ്കിൽ വെള്ളത്തിൽനിന്നും ആത്മാവിൽ നിന്നും ജനി
ച്ചില്ല എങ്കിൽ ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ കഴിക
യില്ല എന്നു നമ്മുടെ രക്ഷിതാവായ യെശു ക്രീസ്തൻ ചൊല്ലിക്കിടക്കു
ന്നു— അതുകൊണ്ടു പിതാവായ ദൈവം തന്റെ കനിവുകളിൻ
പെരുമ പ്രകാരം സ്വഭാവത്താൽ വരാത്തതിനെ ഈ നില്ക്കുന്നവന് (വ
ൾ്ക്കു—വൎക്കു) കൊടുക്കെണ്ടതിന്നും ഇവൻ (ൾ—ർ) ജലത്തിലും വിശുദ്ധാ
ത്മാവിലും സ്നാനം ഏറ്റു ക്രീസ്തന്റെ വിശുദ്ധ സഭയിൽ ചെൎന്നു അതി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/136&oldid=194487" എന്ന താളിൽനിന്ന് ശേഖരിച്ചത്