ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൬ സ്ഥിരീകരണം
കിരീടം പ്രാപിക്കയും ചെയ്വൂതാക— ഇതെല്ലാം ഞങ്ങൾ വിനയത്തൊ
ടെ അപെക്ഷിക്കുന്നതു നിന്റെ പുത്രനായ യെശുമൂലം തന്നെ. ആ
യവൻ നിന്നൊടു കൂടെ സദാത്മാവിന്റെ ഒരുമയിൽ തന്നെ സ
ത്യദൈവമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ.
യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക. ഇത്യാദി W.