ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം ൧൫൯

നിങ്ങളിൽ വിവാഹസ്നെഹവും വിശ്വാസവും നെൎന്നു കൊണ്ടതാൽ,
ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനാകുന്ന ഞാൻ നിങ്ങളുടെ ബാന്ധ
വം ദെവക്രമ പ്രകാരം ഒരുനാളും ഇളകാത്തത് എന്നു പിതാ പുത്രൻ
വിശുദ്ധാത്മാവ് എന്ന ദെവനാമത്തിൽ ഉറപ്പിച്ചു ചൊല്ലുന്നു
ദൈ
വം യൊജിപ്പിച്ചതിനെ മനുഷ്യൻ വെർത്തിരിക്കരുതു a w

(ഇരുവരും മുട്ടുകുത്തിയിരിക്കെ പ്രാൎത്ഥിക്കുന്നിതു)—

യഹൊവയായ ദൈവമെ സ്വൎഗ്ഗസ്ഥ പിതാവെ നീ ആണും പെണ്ണും
സൃഷ്ടിച്ചും പുലയാട്ടുകളെ ഒഴിപ്പാൻ വിവാഹത്തെ സ്ഥാപിച്ചും ഗൎഭ
ഫലം കൂടെ കല്പിച്ചനുഗ്രഹിച്ചും നിന്റെ പ്രീയപുത്രനായ യെശുക്രീ
സ്തനും അവന്റെ കാന്തയായ വിശുദ്ധസഭെക്കുമുള്ള രഹസ്യത്തെ
ഇതിനാൽ മുങ്കുറിച്ചം തന്നവനെ— ഈ നിന്റെ ക്രിയയും ക്രമവും അ
നുഗ്രഹവും ഇവർ ഇരുവരിലും കെടാതെയും ഇളകാതെയും കനിഞ്ഞു
കൊണ്ടു പാലിക്കെ വെണ്ടു— നിന്റെ കരുണയുടെ ധനം എല്ലാം അ
വരുടെ മെൽ പൊഴിഞ്ഞിട്ടു ഈ അവസ്ഥയിൽ അവർ ദെവഭ
ക്തിയെ തിരഞ്ഞു കണ്ടെത്തി മരണപൎയ്യന്തം ചെൎന്നു നടപ്പാനും നി
ന്റെ സ്തുതി ബഹുമാനത്തെയും കൂട്ടുകാരുടെ നന്മയെയും വളൎത്തുവാ
നും ഉത്സാഹിപ്പിച്ചു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവും ആ
യ യെശു ക്രീസ്തമൂലം രക്ഷിച്ചരുളെണമെ— ആമെൻ Lu.

അല്ലെങ്കിൽ

ഞങ്ങളുടെ ദൈവമായ യഹൊവെ എന്നെക്കും ഞങ്ങളുടെ സഹായ
വും ആദരവും ആയുള്ളൊവെ— നിന്റെ വിശുദ്ധനിയൊഗ പ്രകാരം വി
വാഹനിയമത്തിൽ പ്രവെശിച്ചു അന്യൊന്യം സ്നെഹവും വിശ്വാസവും
നെൎന്നു കൊണ്ടു ഇന്ന് ഇണെച്ചു കെട്ടിയവരെ കടാക്ഷിക്കെണമെ—
അവരുടെ വരവും പൊക്കും അനുഗ്രഹിച്ചു വിശുദ്ധാത്മാവെ കൊണ്ട് ന
ടത്തി നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ നിന്റെ ഇഷ്ടത്തെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/171&oldid=194445" എന്ന താളിൽനിന്ന് ശേഖരിച്ചത്