ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦ ശവസംസ്ക്കാരം

യത്തിലും സ്നെഹത്തിലും വളൎത്തി കൊൾ്വാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു
പൊരുക എന്നിയെ— എപ്പൊൾ എങ്കിലും ഞങ്ങളുടെ കൈകളി
ൽനിന്നു അവരെ ചൊദിച്ചെടുത്താൽ ഞങ്ങളുടെ ഹൃദയം ഞങ്ങ
ൾക്കു തന്നെ ശിക്ഷ വിധിക്കാത വണ്ണം വരുത്തെണമെ— ഞങ്ങൾക്കും
മക്കൾക്കും സമാധാനത്തിന്നുള്ളവ ഈ ഞങ്ങളുടെ സമയത്തി
ൽ തന്നെ അറിഞ്ഞും ചിന്തിച്ചും കൊൾ്വാൻ പ്രീയ കൎത്താവെ എല്ലാ
അപ്പനെയും അമ്മയെയും പഠിപ്പിച്ചു നടത്തുകെ ആവു— ഞങ്ങൾ
എല്ലാവരും ശിശുപ്രായരായി ചമഞ്ഞു സ്വൎഗ്ഗീയമായ ജന്മഭൂമി
യെ അന്വെഷിച്ചു നടന്നു ദൈവമെ നീ താൻ നിൎമ്മാതാവും ശില്പി
യുമായിട്ടു അടിസ്ഥാനങ്ങൾ ഉള്ളൊരു പട്ടണത്തിൽ സന്തതിക
ളൊടും കൂടെ എത്തി എന്നും നിന്നെ സ്തുതിപ്പാറാകെണമെ— ഇ
ത് എല്ലാം ഞങ്ങൾ യാചിക്കുന്നതു നിന്റെ പ്രീയപുത്രനും ഞങ്ങ
ളുടെ രക്ഷിതാവും ആയ യെശു ക്രീസ്തന്റെ നാമത്തിൽ തന്നെ—
ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/182&oldid=194432" എന്ന താളിൽനിന്ന് ശേഖരിച്ചത്