ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

B.വിശെഷപ്രാൎത്ഥനകൾ

൧.,

ദെവവരാജ്യംവ്യാപിപ്പാൻവെണ്ടി

കനിവുള്ള ദൈവമെ നീ സകല മനുഷ്യരെയും സൃഷ്ടിച്ചവനും സൃ
ഷ്ടികളിൽ ഒന്നിനെ എങ്കിലും ദ്വെഷിക്കാത്തവനും ആകുന്നതല്ലാ
തെ പാപിയുടെ മരണത്തിൽ അല്ല അവൻ മനന്തിരിഞ്ഞു ജീവി
ക്കയിൽ അത്രെ പ്രസാദിക്കുന്നവനല്ലൊ ആകുന്നു— എല്ലാ യഹൂ
ദന്മാരൊടും മുസല്മാനരൊടും അവിശ്വാസികളൊടും ദുൎമ്മതക്കാരൊ
ടും കൃപ ചെയ്തു സകല അറിയായ്മ ഹൃദയകാഠിന്യം തിരുവചനത്തിൻ
ഉപെക്ഷ മുതലായ പിശാചിൻ കെട്ടുകളെ അഴിച്ചു വിടുവിക്കെ
ണമെ— കരുണയുള്ള ദൈവമെ അവരെ നിന്റെ തൊഴുത്തിലെ
ക്കു കൂട്ടി നടത്തി സത്യമായുള്ള ഇസ്രയെലിൽ ശെഷിച്ചവരൊടും
ചെൎത്തു ഒരിടയനു കീഴിൽ ഒരു കൂട്ടമാക്കി രക്ഷിക്കെണമെ—
ആ ഇടയനൊ നിന്നൊടും വിശുദ്ധാത്മാവിനൊടും ഒന്നിച്ചു ഏക
ദൈവമായി എന്നെന്നെക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കൎത്താ
വായ യെശു ക്രീസ്തനത്രെ— ആയവന് എന്നും സ്തൊത്രവും ബഹുമാ
നവും ഭവിപ്പൂതാക ആമെൻ— C P.

അല്ലെങ്കിൽ

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായുള്ളൊവെ— നി
ന്റെ പുത്രനിൽ തന്നെ നിന്റെ മക്കൾ ആകുവാനും അവനിൽ ജീ
വനും വഴിച്ചലും ഉണ്ടാവാനും ഞങ്ങൾക്ക് അധികാരം തന്നതു കൊ
ണ്ടു നിനക്കു സ്തൊത്രം— എല്ലാ ബുദ്ധിയെയും കടക്കുന്ന നിന്റെ സ
മാധാനം നിന്റെ പ്രീയ പുത്രന്റെ സഭയിൽനിന്നു സൎവ്വലൊക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/59&oldid=194596" എന്ന താളിൽനിന്ന് ശേഖരിച്ചത്