ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ൾ ഒക്കയും ഞങ്ങൾ നന്നിയുള്ള മനസ്സൊടെ കൈക്കൊണ്ട് അനു
ഭവിക്കെണ്ടതിന്നു ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തമ്മൂലം ഞ
ങ്ങളുടെ ഹൃദയങ്ങളെ നിനക്കു തന്നെ ഒരുക്കി രക്ഷിക്കെണ
മെ— ആമെൻ. W

൪.,

സങ്കടത്തിങ്കൽ ഉദ്ധാരണത്തിനുവെണ്ടി

ഞങ്ങളുടെ ദൈവവും പിതാവുമാകുന്ന കൎത്താവെ അഗാധങ്ങളി
ൽ നിന്നു ഞങ്ങൾ നിന്നൊടു നിലവിളിക്കുന്നു— ഞങ്ങളുടെ ശബ്ദം
കെട്ടു ഞങ്ങളുടെ യാചനാ വിളികൾക്കായി ചെവി ചാച്ചു ഈ അ
കപ്പെടുന്ന ക്ലെശങ്ങളിൽ കനിഞ്ഞു നൊക്കെണമെ— കൎത്താവെ
നീ അകൃത്യങ്ങളെ സൂക്ഷിച്ചു നൊക്കി കണക്കിട്ടാൽ തിരുമുമ്പി
ൽ നില നില്ക്കുന്നവൻ ആർ— എങ്കിലും നിങ്കൽ ഞങ്ങൾ ആശ്ര
യിക്കുന്നു കൃപയും മൊചനവും നിന്നൊടു സമൃദ്ധിയായിട്ടുണ്ടു—
എന്നിട്ടു കരുണ ചെയ്തു കൊണ്ടു ഇപ്പൊൾ നീ ഞങ്ങളെ സന്ദൎശിച്ച്
അകപ്പെടുത്തിയ സങ്കടത്തെ ശമിപ്പിച്ചു അധികമുള്ള ക്ലെശങ്ങ
ൾ പറ്റാത വണ്ണം പരിപാലിക്കെണമെ— ഞെരുക്കത്തിലുള്ളവരെ
താങ്ങി ആദരിച്ചു വിടുവിക്കെണമെ— ഈ സകല കഷ്ട ദുഃഖ
ങ്ങളാലും ഞങ്ങളുടെ ഹൃദയങ്ങളെ വലിച്ചു നിന്നൊടു തന്നെ അ
ടുപ്പിക്കെണമെ— ഇപ്പൊൾ കണ്ണീരൊടെ വിതെക്കുന്നവർ ഒരിക്ക
ൽ നിത്യ സന്തൊഷത്തൊടെ കൊയ്യുമാറാകെവെണ്ടു— യെശു
ക്രീസ്തന്നിമിത്തം ഞങ്ങളെ ചെവികൊണ്ടു ഉത്തരം അരുളിച്ചെ
യ്യെണമെ— ആമെൻ— W

൫.,

പട ക്കാലത്തിൽ

7.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/62&oldid=194591" എന്ന താളിൽനിന്ന് ശേഖരിച്ചത്