ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേദപാഠങ്ങൾ 57

൨൩. നോമ്പിൽ നാലാമതു.
സു. യൊ. ൬,൧-൫. ലേ. ഗല. ൪, ൨൧-൩൧.
൨൪.നോമ്പിൽ അഞ്ചാമതു.
സു. യൊ. ൮, ൪൬-൫൯. ലേ. എബ്ര. ൯, ൧൧-൧൫.
൨൫. നഗരപ്രവേശനനാൾ.
സു. മത്ത. ൨൧, ൧-൯. ലേ. ഫിലി. ൨, ൫-൧൧.
൨൬. ൨൭. തിരുവ്യാഴാഴ്ചയും തിരുവെള്ളിയാഴ്ചയും
കഷ്ടാനുഭവചരിത്രം.
൨൮.പുനരുത്ഥാനനാൾ.
സു. മത്ത. ൨൮, ൧-൧൦. ലേ. കൊലൊ. ൩, ൧-൭.
൨൯. പുനരുത്ഥാന തിങ്കളാഴ്ച.
സു. ലൂക്ക. ൨൪, ൧൩-൩൫. അപ്പോ. ൧൦, ൩൪-൪൧.
൩൦. പെസഹയിൽ ഒന്നാമതു.
സു. യൊ. ൨൦, ൧൯-൩൧. ലേ. ൧ യൊ. ൫, ൪-൧൩.
൩൧. പെസഹയിൽ രണ്ടാമതു.
സു. യൊ. ൧൦. ൧൧-൧൮. ലേ. ൧ പേത്ര. ൨, ൧൯-൨൫.
൩൨.പെസഹയിൽ മൂന്നാമതു.
സു. യൊ. ൧൬, ൫-൧൫. ലേ. ൧ പേത്ര. ൨, ൧൧-൧൭.
൩൩. പെസഹയിൽ നാലാമതു.
സു. യൊ. ൧൬, ൧൬-൨൩(പാതി) ലേ. യാക്കോ. ൧, ൧൨-൨൧.
൩൪. പെസഹയിൽ അഞ്ചാമതു.
സു. യൊ. ൧൬, ൨൩ (പാതി) ൩൩. ലേ. യാക്കോ. ൧, ൨൨-൨൭.
൩൫. സ്വൎഗ്ഗാരോഹണനാൾ.
സു. മാ. ൧൬, ൧൪-൨൦ അപ്പോ. ൧, ൧-൧൧.
൩൬. ആരോഹണത്തിന്നു പിന്നത്തെ ഞായാറാഴ്ച.
സു. യൊ. ൧൫, ൨൬-൧൬, ൪. ലേ. ൧ പേത്ര. ൪, ൭-൧൧.
൩൭. പെന്തക്കൊസ്തനാൾ.
സു. യൊ. ൧൪, ൨൩-൩൧. അപ്പോ. ൧, ൧-൧൮.
൩൮. പെന്തകൊസ്തതിങ്കളാഴ്ച.
സു. യൊ. ൭, ൩൭-൪൩. അപ്പോ. ൧൦, ൪൨-൪൮.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/69&oldid=185921" എന്ന താളിൽനിന്ന് ശേഖരിച്ചത്