ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 ഉത്സവപ്രാർത്ഥനകൾ.

൨.
സൎവ്വശക്തിയുള്ള ദൈവമേ, നിൻെറ ഏകജാതനായ പുത്ര
നും ഞങ്ങളുടെ രക്ഷിതാവും ആയവൻ ഇന്നു സ്വൎഗ്ഗത്തേക്കു എ
ടുക്കപ്പെട്ടുവല്ലോ. അവനോടു കൂടെ ഞങ്ങൾക്കും സ്വർഗ്ഗാരോഹ
ണം നല്ക്കേണമേ. ഇപ്പോൾ നേരുള്ള പ്രാൎത്ഥനയാലും ജീവനു
ള്ള വിശ്വാസത്താലും ഭക്തിയേറുന്ന നടപ്പിനാലും നിത്യഭവ
നത്തെ വാഞ്ഛിക്കുന്ന ആശയാലും ഒടുവിൽ നല്ല മരണത്താലും
ധന്യമായ പുനരുത്ഥാനത്താാലും ഞങ്ങളേയും യേശുക്രിസ്തുനി
മിത്തം സ്വൎഗ്ഗത്തേക്കു കരേററിക്കൊള്ളേണമേ. ആമെൻ. W,

൩.
കൎത്താവായ യേശുവേ, നീ ഉയരത്തിൽ കരേറി സ്വൎഗ്ഗസ്ഥ
പിതാവിൻെറ വലത്തുഭാഗത്തു ഇരുന്നുവല്ലോ. പാപമരണങ്ങ
ളുടെ കൈകളിൽനിന്നു ഞങ്ങളെ വിടുവിച്ച ഞങ്ങളുടെ ഭാഗ്യ
ത്തിന്നു എതിർ നില്ക്കുന്ന ശത്രുക്കളെ ഒക്കയും ജയിച്ചു കാല്ക്കീഴാ
ക്കിയതിനാൽ ഞങ്ങൾ സന്തോഷിച്ചു വാഴ്ത്തുന്നു. സ്വൎഗ്ഗത്തിലും
ഭൂമിയിലും സകല അധികാരവും നിനക്കു നല്കപ്പെട്ടതുകൊണ്ടു
തിരുസഭയെ പരിപാലിച്ചു ലോകത്തിൻ അററങ്ങളോളവും പ
രത്തിക്കൊള്ളേണമേ.നിന്റെ വിശ്വസ്തരെ ആശ്വസിപ്പിച്ചു
വിശുദ്ധീകരണം തികെച്ചു തരികയും വാഗ്ദത്തപ്രകാരം നിൻെറ
വചനത്താലും ആത്മാവിനാലും ഞങ്ങളോടു കൂടെ പാൎക്കയും
തേജസ്സോടെ പ്രത്യക്ഷനാകുന്ന നാളിൽ ഞങ്ങലേയും ചേൎത്തു
കൊണ്ടു പിതാവിൻ ഭവനത്തി ആക്കി പാൎപ്പിക്കുകയുംചെയ്യേ
ണമേ. W.

പെന്തകൊസ്തനാൾ.
൧.
വിശ്വസ്തരുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവിനാൽ പ്ര
കാശിപ്പിച്ചു ഉപദേശിച്ചു തിരുസഭയെ ചേൎത്തുകൊണ്ട സ
ത്യദൈവമേ, ഞങ്ങളും ആ ആത്നാവിൽ തന്നെ ചേൎന്നു നട
ക്കേണ്ടതിന്നും അവൻെറ കൃപാശക്തിയാലും നിത്യ തുണയാലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/52&oldid=195256" എന്ന താളിൽനിന്ന് ശേഖരിച്ചത്