ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

രഥാശ്വബലം = തെർകു
തിര പട്ടാളങ്ങളും.
രൊമസഭ = സൎവ്വീശ്വരമത
ക്കാർ.
രൊഷം = ചീറ്റം.
ലൊകവിരക്തി = ലൊകച്ചു
വയെ വെറുക്ക.
ലൊകസ്ഥധനം = ലൊക
ത്തിലുള്ള ധനം.
വൎഷജലം = മഴവെള്ളം.
വിഖ്യാതൻ = ചൊൽപെ
റ്റവൻ.
വിരഹഖെദം = വേൎവാടി
നാൽ ഉണ്ടാകുന്ന സങ്കടം.
വിശ്വാസിവൃന്ദം = വി
ശ്വാസികളുടെ കൂട്ടം.
വിഷയം = പൊരുൾ, വസ്തു.
വെദപാരഗൻ = വെദ
ഗുരു.
ശങ്കാഭാവം = കൂച്ചൽ.
ശപഥം = ആണ.
ശാപാജ്ഞ = ശാപവാക്കു.
ശാശ്വതം = എന്നെന്നെക്കും.
സംഗം = പിടിത്തം.
സംവാദം = സംസാരം, സം
ഭാഷണം.
സന്ന്യാസി വൎയ്യൻ = തി
രണ്ട സന്ന്യാസി; ആയ്തു സിൽ
വെസ്തർ പ്രീരിയാവു എന്നവർ ത
ന്നെ.
സപ്തശൈല നഗരം =
എഴുകുന്നുകളിന്മെൽ ഉള്ള രൊമ
പുരി.
സമാനമായ = പൊതുവായ.
സാംശയികൻ = സംശയ
ക്കാരൻ.
സുഖപ്രദമായ = സുഖ
ത്തെ കൊടുക്കുന്ന
സ്ഥിരീകരണം = ഊറ്റ
പ്പെടുത്തൽ, ഉറുതിപ്പെടുത്തൽ.
"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/105&oldid=180717" എന്ന താളിൽനിന്ന് ശേഖരിച്ചത്