ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

കടുക്കൻ കട്ടിള കണക്ക് കണ്ണട കത്തിരി
കനിവു കപടം കമ്പിളി കയ്യേറ്റം കരിമ്പ്
കരുണ കൎക്കടം കൎത്തവ്യം കൎപ്പൂരം കറുപ്പ്
കലക്കം കല്പന കല്യാണം കവൎച്ച കഷണം

൨൦ാം പാഠം.

കസ്തൂരി കളവ് കഴഞ്ച് കഴുത കാഞ്ഞിരം
കാഠിന്യം കാംക്ഷിതം കാരണം കാരുണ്യം കാവടി
കാഹളം കിടങ്ങ് കിണറ് കിനാവു കിഴക്ക്
കിഴവൻ കീഴാണ്ടു കുങ്കുമം കുടുക്കു കുടുമ
കുഡുംബം കുതിര കുത്സിതം കുന്തളം കുപ്പായം
കുമാരൻ കുമായം കുരള കുറവ് കുറുക്കൻ
കുശവൻ കുളമ്പ് കുഴമ്പ് കൂട്ടാളി കൂടാടി

൨൧ാം പാഠം.

കൂവളം കൃതഘ്നൻ കൃതജ്ഞൻ കൃത്രിമം കൊടുതി
കേരളം കേവലം കൈലാസം കൈവശം കൊഞ്ഞനം
കൊഴുപ്പ കൊതമ്പം കൊൾമയിർ കൌശലം ക്രിസ്താബ്ദം
ക്ഷീരാബ്ധി ക്ഷുരകൻ ഖണ്ഡിതം ഗന്ധകം ഗമനം
ഗംഭീരം ഗൎജ്ജനം ഗുരുത്വം ഗൃഹസ്ഥൻ ഗോപുരം
ഘടിക ചങ്ങാടം ചങ്ങാതി ചതിയൻ ചന്ദനം
ചരക്ക ചരട് ചരിത്രം ചവിണ ചാഞ്ചല്യം

൨ാം പാഠം.

ചൊറിച്ചൽ ചൊലുത്ത് ചോനകൻ ഛ്ശേദനം ജഠരം
ജാഗ്രത ജീരകം ജീവിതം ജ്യോതിഷം ഝടിതി
ഞരമ്പ് ഞായിറു ഞെരുക്കം ഢമാനം തകരം
തടുക്ക തപസ്സു തകര തവിടു തസ്കരൻ
തളൎച്ച താന്തോന്നി താമര താവഴി തിപ്പലി
തിരിച്ചൽ തീയാട്ടം തുടക്കം തുടൎച്ച തുരുത്തി
"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/28&oldid=184041" എന്ന താളിൽനിന്ന് ശേഖരിച്ചത്