ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

൨൩ാം പാഠം.

തുറവ് തുളസി തൂവാനം തൃത്താവ് തെളിവ്
തേജസ്സ് തൈയലാൾ തൊണ്ണൂറ് തൊഴുത്തു തോരണം
ത്വരിതം ദക്ഷിണ ദാരിദ്ര്യം ദിവസം ദുൎഗ്ഗുണം
ദൃഷ്ടാന്തം ദ്രാവിഡം ധൎമ്മിഷ്ഠൻ ധാരാളം ധിക്കാരം
നക്ഷത്രം നടപ്പ് നന്ദനൻ നാടകൻ നാണിഭം
നായാട്ട് നാരങ്ങ നാരായം നികൃഷ്ടൻ നിൎണ്ണയം
നിൎബന്ധം നിൎഭാഗ്യം നിവൃത്തി നിഷ്ഫലം നിസ്സാരം

൨൪ാം പാഠം.

നീരസം നുറുക്കു നൃങ്ങന നെറുക നേരസ്ഥൻ
നൈവേദ്യം നൊമ്പലം പകൎച്ച പച്ചില പടന്ന
പട്ടണം പമ്പരം പയറു പരസ്യം പരിച
പൎവ്വതം പറമ്പു പലിശ പവിഴം പശ്ചിമം
പഴക്കം പാട്ടാളി പാതകം പാഷാണം പിണ്ണാക്ക്
പിറപ്പ് പീടിക പുകഴ്ച പുടവ പുരാണം
പുരികം പുലൎച്ച പുസ്തകം പുള്ളിമാൻ പൂങ്കാവ്

൨൫ാം പാഠം.

പൂജനം പൂണുനൂൽ പെട്ടകം പെരുക്കം പൈങ്കിളി
പൊന്തിക പൊറുതി പോൎക്കളം പൌരുഷം പ്രകാരം
പ്രകൃതി പ്രതിഷ്ഠ പ്രപഞ്ചം പ്രമാണം പ്രയാസം
പ്രവൃത്തി പ്രശംസ പ്രാൎത്ഥന ബാന്ധവം ബുഭുക്ഷ
ബ്രാഹ്മണൻ ഭക്ഷണം ഭാഷണം ഭാസ്കരൻ ഭിക്ഷുകൻ
ഭീഷണി ഭേദനം ഭോജനം മംഗലം മടക്ക്
മണ്കട്ട മണ്ഡലം മധുരം മനസ്സ് മന്ദാഗ്നി

൨൬ാം പാഠം.

മരണം മസൂരി മാത്സൎയ്യം മാരണം മിഥുനം
മീൻപിടി മൂഷികൻ മൃദുത്വം മെഴുക് മേത്തരം
മൈക്കല മൊട്ടമ്പ് മോഷണം മൌഷ്കൎയ്യം യവനൻ
യോഗ്യത യൌവനം രഹസ്യം രാക്ഷസൻ രാജസം



4

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/29&oldid=184042" എന്ന താളിൽനിന്ന് ശേഖരിച്ചത്