ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ ഗൌരീചരിതം പ്രബന്ധം

രിട്ടെത്തീർത്താനശങ്കം. പെരികെരഭസഭാരേണ ച ണ്ഡാസുരന്താൻ പ്രചണ്ഡോഷ്മധാമാ നികാമോൽ ബണം കാർമുകിൽചാർത്തുപെയ്യുന്ന പേമാരിവെ ള്ളംകണക്കെക്കണക്കെന്നിയെ പേർത്തുമെയ്തോരു ബാണാങ്ങൾകൊണ്ടേ സമസ്താംഗമാച്ഛാദയൻ മേൽ ക്കുമേലേ ശിരച്ഛേദമുൾക്കൊണ്ടെറിഞ്ഞോരു ച ക്രങ്ങൾ മേഘോദരേ ചെന്നു പൂകുന്നപോലേ സമം തത്ര കാണായ് ചമഞ്ഞുതദാ പിന്നെയും താൻ പരാക്രമ്യ ദേവീകരാഗ്രോല്ലൽപാശാമായോരു ജാ ലം ക്ഷണാൽ വീയിവീരീസുരപ്രൌഢമീനോൽകരം ഗാഢമാകൃഷ്യ വേഗേന കൊന്നും ഖരോത്തും ഗഖട്വാം ഗപാതേന നിഷ്പിഷ്ടവത്യന്യയുഥം പാരാൻ ഭക്ഷയാ മാസ സേനാഭടാനത്യുദഗ്രേണ തൃക്കൈത്തലം കൊ ണ്ടടിച്ചെത്രലക്ഷം തകർത്തീടിനാളുഗ്രഹുകാരഘോ

മദിക്കുക. നിർദ്ധൂതമുക്തതപത്രേണ=മുത്തുക്കുട ഇളക്കിക്കൊണ്ടു ഉന്മാദയൻ=മദിപ്പിച്ചുകൊണ്ടു്. മാനി=അഭമാനി. അത്യുദ്ധതാ ത്മാ=വളരെ ഗർവ്വിഷ്ഠനായിട്ടു്. ആഹവേ=യുദ്ധത്തിൽ. പ്രച.... മാ=വളരെ പരാക്രമത്തോടുകൂടി. നികാമോൽബണം=വളരെ വ ർദ്ധിച്ച.. ആച്ഛാദയൻ=മറച്ചുകൊണ്ടു്. വിശ്വേ.... ന്ധ്രേ=വിശ്വേശ്ച രിയുടെ വക്ത്രന്ധ്രത്തിൽ. നവീ.... ങ്ങൾ. നവീനങ്ങളായ അ ർക്ക[സൂർയ്യ]ബിംബങ്ങൾ. മേഘോദരേ=മേഘത്തിനുള്ളിൽ. ദേവീ... ശം=ദേവിയുടെ കാരാഗ്രഹത്തിൽ ഉല്ലസത്തായ പാശം. ജാലം=വല. വീയി=വീശിയിട്ടു. വീരാ ..... രം=വീരാസുര പ്രൌഢന്മാരാകുന്ന മീ

നോൽക്കരം [മത്സ്യസമൂഹം] ആകൃഷ്യ=ആകർഷിച്ച്. ഖരോ.......










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/51&oldid=160421" എന്ന താളിൽനിന്ന് ശേഖരിച്ചത്