ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

104

ഹാംലെറ്റ നാടകം



ഹീനമായ കുലയെ ക്ഷമിക്കണെ" എന്നായാലോ? ഞാൻ എന്തു ഫലങ്ങക്കുവേണ്ടിക്കുല ചെയ്തുവോ. അവകളായ എന്റെ കിരീടം, എന്റെ സ്വന്തം അത്യാശ, എന്റെ രാജ്ഞി, ഇവകൾ ഞാൻ ഇപ്പോഴും കൈവശം വെച്ചുകൊണ്ടിരിക്കുമ്പോൾ അതു പറ്റില്ല. കുറ്റം ചെയ്തതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കെ ഒരുത്തനു മാപ്പു കിട്ടുമോ?

എപ്പോഴുമലിനത്വമാൎന്നൊരിഫലോ-

കത്തിന്നൊഴുക്കിൽപ്പരം

കെല്പൊടുംധനമുള്ളകുറ്റമുടയോൻ നീതിക്രമംതള്ളിടും

കുറ്റംകൊണ്ടുവശപ്പെടുത്തിയധനം

താനേനയത്തേവില-

ക്കേറ്റിങ്ങോട്ടുപിടിപ്പതായ്പലതരം

കാണുന്നതുണ്ടൂഴിയിൽ

എന്നാൽ പരലോകത്തീ

യ്യന്ന്യായം പറ്റുകില്ലകശയില്ല

നിത്യം പ്രവൃത്തിയങ്ങിനെ

സത്യസ്ഥിതിയിൽ കിടക്കുന്നു

നമ്മേക്കുറ്റങ്ങളുമായ്

ത്തമ്മിൽമുഖം നോക്കിനിൎത്തിമുറപോലെ

തെളിവുകൊടുപ്പനേറ്റം

വെളിവൊടുനിൎബ്ബന്ധവുംചെയ്യും

എന്താ വേണ്ടത? ആരാ സഹായം? പശ്ചാത്താപംകൊണ്ടു കഴിവുള്ളതൊക്കെ ശ്രമിച്ചു നോക്കട്ടെ. എന്താണതിന്നു വയ്യാത്തത? എന്നാൽ അങ്ങിനെ പശ്ചാത്തപിപ്പാൻ കഴിയാത്തവന്ന അതെന്താണ ചെയ് വാൻ കഴിയുന്നത?

ഹാഹാദുഷ്ടള്ളനാടേ!മൃതിയെതൃമലിന-

ച്ഛായമാംചിത്തമെമെ!-

ഹാഹാകഷ്ടത്തിലുൾപ്പെട്ടൊഴിവിനപകട-

ക്കണ്ടിലാണ്ടത്മമൂൎത്തെ!

ഹാഹാദൈവങ്ങളേ!നോക്കുവിനൊരുതുണചെ- യ്തീടുവികാത്തുകൊൾവാൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/110&oldid=160469" എന്ന താളിൽനിന്ന് ശേഖരിച്ചത്