ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയാൾ ആയാളോടു തന്നെ പറഞ്ഞാൽ നന്നായിരുന്നു. ആയാളോടുപറവാനിവിടെവേറെ ആരുമില്ലയ ഹൊ-ഈ ശീമക്കൊളക്കോഴി അതിൻറെ തലയിൽ മൊട്ടയോട് വെച്ചുംകൊണ്ടു പറഞ്ഞുപോകുന്നു.‌ ഹാം-അയാൾ ആയാളുടെ അമ്മയുടെ മുല കുടിക്കുന്നതിന്നു മുന്പായിട്ട അതിനെ സന്തോഷിപ്പിച്ചിട്ടുണ്ടായിരിക്കണം. ഈ മട്ടിയ്യാൾക്കുമിന്നെന്നറിവിധിതുവിധം‌‌ കെട്ടകാലംപുലത്തും കേമന്മായും, തമത്തിൽസ്വര, മഥപുറമെ സംഗമത്തിന്നുടുപ്പും‌വീശിപ്പാരംപതിർക്കേടൊഴിയുമറിവിലീ‌ ത്തങ്ങൾചേരാൻപരീക്ഷ ക്കൂതീടിൽപൊള്ളപൊട്ടുന്നറിവുനരകളും, മാത്രമുണ്ടത്രതന്നെ ഒരു പ്രഭു പ്രവേശിക്കുന്നു. പ്രഭു- തിരുമനസ്സെ! മഹാരാജവ് ചെറുപ്പക്കാരനായ ഓസറിക്കിനെ വിവരം പറവാനയച്ചതിൽ, ആയാൾ, അവിടുത്തെ കാത്ത് ഇവിടുന്നു ശാലയിൽ നില്ക്കുന്നു എന്നാണർത്തിച്ചിരിക്കുന്നു, ഇപ്പോൾ തന്നെ ലെട്ടീസ്സിനോട് അങ്കം വെട്ടുന്നുവോ അതോ കുറച്ചു കഴിഞ്ഞിട്ടു മതിയോ? ഏതാണ് ഇവിടെക്കിഷ്ടം എന്നറിയുവാൻ അവിടുന്നെന്നെ അയച്ചിരിക്കുന്നു.‌ ഹാം- എൻറെ കാര്യങ്ങൾക്ക് എനിക്കു സ്ഥിരതയുണ്ട്. അവ രാജാവിൻറെ സന്തോഷത്തെ അനുസരിച്ച് നടക്കും. അവിടെക്കു ശരിയായാൽ എനിക്കു ഒരുക്കം തന്നെ. ഇപ്പോഴായാലും വേണ്ടില്ല. പ്രഭു-രാജാവും റാണിയും ഒക്കെ വരുന്നുണ്ട്‌ ഹാം- നല്ലസമയത്ത് പ്രഭു - ഇവിടുന്നു കളിക്കു പുറപ്പെടുന്നതിന്നു മുന്പായി വെട്ടീസ്സിനോടു കുറച്ചുഭംഗിയിൽ സംസാരിച്ചാൽ കൊള്ളാമെന്നു റാണിക്കു താല്പര്യമുണ്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/177&oldid=160529" എന്ന താളിൽനിന്ന് ശേഖരിച്ചത്