ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ട് ദ കിരീടവും രാജ്ഞിയും ക്ഷണത്തിലിനിക്കു ഇല്ലാതെയായി. എന്നുമാത്രമല്ല എൻറെ പാപം തികഞ്ഞ കാലത്തുകൂടി ഗതിക്കുള്ള മാർഗ്ഗങ്ങൾ ചെയ്യാതെയും മുന്പിൽകൂടി കരുതാൻ അവസരം തരാതെയും, അവസാനകാലത്തു കൊടുക്കുന്നതുപോലെ പരിശുദ്ധമായ തൈലം ഏൽപ്പിക്കാതെയും എന്നെക്കൊന്നു. ഇതൊന്നും നോക്കാതെ കുറ്റങ്ങളെല്ലാം എൻറെ തലക്കു വെച്ച എന്ന് എൻറെ വഴിക്കയച്ചു.

ഹാം - ക"ിനം, ഭയങ്കരം, വളരെ ഭയങ്കരം

പ്രേതം - ചുമ്മാതെമർത്ത്യനെന്നാലമരരുതിഹ-

നിവല്ലെങ്കിലുമുടൻ

ഡന്മാർക്കവ്വിഗ്ദതല്പെവിടരതിപുല

യാട്ടെന്നുള്ളവയുടെ

വാസംനില്ക്കട്ടേയുള്ളംപരമൊരുചളി-

യാക്കൊല്ലമ്മവിഷയം

ക്ലേശXചിന്തിച്ചിടേണ്ടത്മനിദഢമവ

ളെദൈവത്തിനുവിടൂ

ഘോരമായിട്ടവൾക്കുള്ളിൽച്ചേരുമായുള്ള നിത്യവും

ഏറെക്കടിനമായ്ക്കുത്തിക്കീറിനൊവിച്ചുകൊള്ളുമെ വേഗം പോയ്ക്കൊളളൂ! എനിക്ക് നല്ലത് വരട്ടെ! മിന്നാമിനുങ്ങിസൂചിപ്പിക്കുന്ന സൂര്യോദയാഗമം

മന്ദപ്രയോജനമിതിൻ വഹ്നിമങ്ങിത്തുടങ്ങിതെ

അങ്ങിനെയാവട്ടെ! അങ്ങിനയാവട്ടെ! ഹാംലെറ്റെ! എ

ന്നെ ഓർമ്മയുണ്ടായിരിക്കണം (പ്രേതംപോയി)

ഹാം-ഹെ സകല ദൈവങ്ങളെ! അല്ലെ ഭൂമി! എനിയെന്താ

ണനരകത്തിനേയുംകൂടി ഞാൻ കൂട്ടട്ടെ. ച്ശെഃതുപ്ശംഃതുച്ശംഃ എൻറെ മനസ്സെ! ധൈര്യത്തോടകൂടിയിരിക്കു. എൻറെ മാംസപേശികളെ ഉടനെ നിങ്ങൾ വൃദ്ധന്മാരാകരുതെ എന്നെ ദൃഢതയോടെ താങ്ങി നിർത്തുവിൻ. ഇവിടുത്തെ ഓർമ്മയുണ്ടായിരിക്കേണമെന്നോ? പാപപ്പെട്ട പ്രേതമെ! ചിന്താകുലമായ എൻറെ ഈ തലയിൽ ഓർമ്മക്കുള്ള ശക്തി നില്ക്കുന്ന കാലം മുഴുവൻ ഞാനങ്ങിനെ ചെയ്യുന്നുണ്ട്. ഇനി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/42&oldid=160561" എന്ന താളിൽനിന്ന് ശേഖരിച്ചത്