ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം -1 രംഗം - 5

ടുത്തെ ഓർമ്മയുണ്ടായിരിക്കെണമെന്നോ? ഓ. അങ്ങിനെ തന്നെ.

എന്നുൾപ്പട്ടത്തിനുള്ളാച്ചിലരുചികലരും

തുച്ഛകാര്യങ്ങളേയും

പിന്നെഗ്രന്ഥോപദേശങ്ങളെയുമഴകെഴും

മറ്റുരൂപങ്ങളേയും

എന്നല്ലാപണ്ടുകണ്ടാപ്രതിമകളുടെയാ-

ച്ഛായയുംമാച്ചുമറ്റൊ

ന്നെന്യെനിന്നാജ്ഞചേർപ്പൻതെളിവാടിഹതല-

ച്ചോറിൽ ഞാൻ സത്യമാണ ആയൊ മഹാദുഷ്ടെ! ആയൊ കള്ള! കള്ള! കാട്ടുകള്ളൻ ചിറിക്കുന്നു! എൻറെ പുസ്തകം, എൻറെ പുസ്തകം, ഒരുത്തൻ പുഞ്ചിരിയിട്ടുകൊണ്ടിരിക്കെ ക"ിനം കാട്ടാൻ കഴിയും. എല്ലാം എഴുതി വെക്കേണ്ടതാണ്. മറ്റെങ്ങും ഇല്ലെങ്കിലും ഡന്മാർക്കിൽ അങ്ങിനെ ആണ് നിശ്ചയം (എഴുതുന്നു) ആ ഇളയച്ഛൻ അവിടെ നില്ക്കട്ടെ! എന്നോടു പറഞ്ഞതു നോക്കട്ടേ! അങ്ങിനെയാട്ടേ! എന്നെ ഓർമ്മയുണ്ടായിരിക്കണം എന്നാണ്. ഞാൻ അതു പ്രതിജ്ഞ ചെയ്തിരിക്കുന്നു. ഫൊ-(ഉളളിൽ) തിരുമനസ്സേ! തിരുമനസ്സേ!

മാർ(ഉള്ളിൽ ഹാംലെറ്റു പ്രഭുവ!

ഹൊ-(ഉള്ളിൽ) അവിടുത്തെ ദൈവം രക്ഷിക്കട്ടെ.

മാർ (ഉള്ളിൽ) അങ്ങിനെയാവട്ടെ.

ഫൊ-(ഉള്ളഇൽ) ഹോ തിരുമനസ്സെ!

ഹാം- ഫോ,ഫോ,ഫോ വാ പക്ഷി! വാ! വാ! (ഹൊറേഷ്യോ, മാർസലസ്സ ഇവർ പ്രവേശിക്കുന്നു)

ഹൊ-യോഗ്യനായ തിരുമനസ്സെ! എന്താ ഇങ്ങിനെ?

മാർ-സ്വാമീ! എന്താ വർത്തമാനം?

ഹാം-വലിയ അത്ഭുതം

ഹൊ-ഇവിടുന്നരുളിച്ചെയ്താലും!

ഹാം-പാടില്ല; നിങ്ങളതു പുറത്താക്കും

ഫൊ-ദൈവമാണ് തിരുമാനസ്സെ! അതു ഞാൻ ലെയ്യില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/43&oldid=160562" എന്ന താളിൽനിന്ന് ശേഖരിച്ചത്