ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൻ തൂണ ഉരള വെഗമുള്ളവൻ പിശാച പുഷ്ടി ഈ ൧൧ പദാൎത്ഥങ്ങളെ രണ്ട കൈകൊണ്ടും അനിഷ്ടൻ വണ്ട രശ്മി കൊപം നല്ലത വള കഴുത്ത തൊളവള നി ഷെധം ഈ ൯ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും മു കരമുദ്രയിൽ കാട്ടണം.

നമിതാ തൎജ്ജനി യസ്യ സ ഹസ്തൊ ഭ്രമ
രാഹ്വായഃ ഗുരുൽ ഗാനം ജലം ഛത്രം ദന്തി
കൎണ്ണൗമനീഷിഭിഃ ൬൧ ഭ്രമരാഖ്യാസ്തു സം
യുക്താ ഹസ്താഃ പഞ്ച സമീരിതാഃ ഗന്ധ
ൎവ്വൊ ജന്മ ഭീതിശ്ച രൊദനം നാട്യകൊവി
ദൈഃ  ൬൨ ഭ്രമരാഖ്യാസ്ത്വസംയുക്താ ശ്ച
ത്വാരസ്സമുദീരിതാഃ

ചൂണ്ടൻ വിരൽ നടുവിൽ മടക്കിയാൽ അതിന്നു ഭ്രമ രമുദ്ര എന്നു പെര - ചിറക പാട്ട ജലം കുട ആനച്ചെ വികൾ ഈ ൫ പദാൎത്ഥങ്ങളെ രണ്ട കൈകൊണ്ടും ഗ ന്ധൎവ്വൻ ഉണ്ടാക ഭയം കരയുക ഈ ൪ പദാൎത്ഥങ്ങ ളെ ഒരു കൈകൊണ്ടും ഭ്രമര മുദ്രയിൽ കാട്ടണം.

മധ്യമാനാമികാ പൃഷ്ഠ മംഗുഷ്ഠൊ യദി
സംസ്പൃശെൽ ൬൩ കനിഷ്ഠികാ കുഞ്ചിതാ
ച സൂചിമുഖകരസ്തു സഃ ഭിന്നമുല്പതനം
ലൊകൊ ലക്ഷ്മണഃ പാതമന്യതഃ ൬൪ മാ
സൊ ഭ്രൂശിഥിലം വാലൊ യുക്താസ്സുചീമു
ഖാദശ ഏകഃ കഷ്ടം ജഡൊന്യശ്ച ബഹൂ
ക്തിഃ ശ്രവണം കലാ ൬൫ പുരാ യമെതെ
രാജ്യശ്ച കിഞ്ചിത്സാക്ഷി ഹിരാസനം ആഗ
ച്ഛ ഗച്ഛ യുദ്ധായ സൂചീമുഖകരാ സ്മൃ
താഃ ൬൬ ഷൊഡശൈവഹി നാട്യജ്ഞൈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/14&oldid=160675" എന്ന താളിൽനിന്ന് ശേഖരിച്ചത്