ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മേക്ക്മില്ലൻ കമ്പനിക്കാരുടെ


മലയാള പാഠപുസ്തകങ്ങൾ


(പരിഷ്കരിച്ചതു)


ക. ണ. പ.


ചിത്രാക്ഷരമാല എം. എസ്സ് . ഹരിഹര അയ്യർ. 0 1 0


ബാലശിക്ഷ എം. എസ്സ് . ഹരിഹര അയ്യർ. ... 0 1 0


ഒന്നാം പാഠപുസ്തക ... ... ... 0 2 0


രണ്ടാം പാഠപുസ്തക ... ... ... 0 4 0


മൂന്നാം പാഠപുസ്തക ... ... ... 0 7 0


നാലാം പാഠപുസ്തക ... ... ... 0 6 0


അഞ്ചാം പാഠപുസ്തക ... ... ... 0 6 0


ആറാം പാഠപുസ്തക ... ... ... 0 8 0


ഏഴാം പാഠപുസ്തക ... ... ... 0 12 0


എട്ടാം പാഠപുസ്തക ... ... ... 0 10 0


ഒൻപതാം പാഠപുസ്തക ... ... 0 8 0


 ഈ പാഠപുസ്തകങ്ങൾ പല ഉപാദ്ധ്യായന്മാരുടേയും സ്ക്കൂൾ ഇൻസ്പെക്ടർ മാരുടേയും അഭിപ്രായങ്ങൾക്കനുസരിച്ചു. യോഗ്യന്മാരായ മലയാളവിദ്വാന്മാർ പരിഷ്കരിച്ചു തിരുത്തി എഴുതിയതാണ് . ഇവയിലേ വാചകരീതി ക്രമത്തിൽ ഉയർന്നു വരുന്നതും പാഠങ്ങൾ പല രസകരവിഷയങ്ങളെ സംബന്ധിച്ചവയും ആകുന്നു. തെക്കേ ഇന്ത്യയിൽ വിശേഷിച്ചു കണ്ടുവരുന്ന മൃഗങ്ങൾ, സസ്യങ്ങൾ, പ്രകൃതിയിലേ സംഭവങ്ങൾ എന്നിവയെപ്പററിയുള്ള കഥകളും,പാഠങ്ങളും മാത്രമല്ല,ഈ പാഠപുസ്തകങ്ങളിൽ ആരോഗ്യശാസ്ത്രത്തേയും, കൃഷിമുതലായ വ്യവസായങ്ങളേയും കുറിച്ചും ഉള്ള പാഠങ്ങൾ ഉണ്ട്. മലയാളരാജ്യത്തിലേ വീരന്മാർ കവിമാർ തുടങ്ങിയുള്ള ശ്രേഷ്ഠന്മാരുടെ ചരിത്രങ്ങളും അടങ്ങിയിരിക്കുന്നു. പാഠവിഷയങ്ങളെ അടിസ്ഥാനമാക്കി വ്യാകരണാഭ്യാസങ്ങളേയും ഉപന്യാസവിഷയങ്ങളെയും ചേർത്തിട്ടുണ്ടു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/54&oldid=216797" എന്ന താളിൽനിന്ന് ശേഖരിച്ചത്