ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

621 കിളിപ്പാട്ട്
തന്മണിത്തേരിിലേറീടിനാരപ്പൊഴെ പെണ്മണിക്കൂട്ടംചുഴന്നുനിരന്തരം പുഷ്ടവേഗംപൂണ്ടുപായംഹയശ്രേഷ്ഠ പൃഷ്ഠഭാഗംതോറുമേറിയിട്ടുള്ളവർ എത്രയുംവീര്യംകലർന്നവർവെണ്മതി വക്ത്ര്കളായുള്ളവരകൾനൂറായിരം തങ്ങളിൽപ്പോർചെയ്തുതട്ടിക്കളിയ്ക്കുന്ന തുംഗപീനോരോജകംഭങ്ഹളെബലാൽ ഒന്നടുപ്പിച്ചുമഹത്വംപരീക്ഷയ്ക്കു കെന്നകാര്യത്തിനായെന്നപോലങ്ങിനെ കുംഭിപൃഷ്ഠങ്ങളിൽകേറിത്തിളങ്ങുന്ന വമ്പെഴുംശ്യാമകളേകനൂറായിരം സ്യന്ദനംതോറുംകരേറിമുമ്പിൽചെന്ന സുന്ദരീരത്നങ്ങളേകനൂറായിരം ഖൾഗ്ഗശൂലങ്ങൾവേൽകുന്തങ്ങളിത്യാദി വർഗ്ഗമേന്തിക്കൊണ്ടുകാലാൾകളായവർ സംഖ്യയില്ലാതോളമെന്നിവരൊന്നിച്ചു ലംഘ്യയല്ലാതുള്ളദേവീയശസ്വിനീ ചഞ്ചദൃഗഞ്ചലാചാരുവീര്യോജ്വലാ നെഞ്ചിൽകരുത്തുപൂണ്ടുള്ളശാതോദരീ യുദ്ധവാദ്യങ്ങളെക്കൊട്ടിച്ചുഘോഷിച്ചു പൃത്ഥ്വിയെയിട്ടൊന്നിളക്കിപ്പുറപ്പെട്ടു സംഗരസ്ഥാനംപ്രവേശിച്ചുതങ്ങളിൽ സംഗമിച്ചാർത്തുനില്ക്കുന്നസൈന്യങ്ഹളെ സന്നാഹമുൾക്കൊണ്ടുവേണ്ടുംപ്രകാരേണ നിന്നാവഹംചെയ്യുമാറങ്ങുറപ്പിച്ചു വില്ലുംവലിച്ചമുഴക്ക്നഭസ്സിലും ചെല്ലുന്നശിഞ്ജിനീശബ്ദവുംകേൾപ്പിച്ചു

മുമ്പ്രദേശെവന്നുനേർക്കുന്നമുഖ്യനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/111&oldid=160795" എന്ന താളിൽനിന്ന് ശേഖരിച്ചത്