ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 755

ചക്രരക്ഷികത്രിവേണുക്കളുംചട്ടററുള്ള
ചക്രസംഘവുംചേർന്നപൊന്മണിത്തേർവർഗ്ഗവും
സൂതപൂർവ്വകംരഥാശ്വൌഘവുംപതാകാഢ്യ
കേതനസ്തംഭങ്ങളുംചാമരഛത്രങ്ങളും
സുസ്ഥിരങ്ങളാംധനുസ്‌തൂണീരബാണങ്ങളും
ശക്തിയേറീടുംതനുത്രാണഭ്രഷണങ്ങളും
പൃഷ്ഠങ്ങൾതോറുംപെട്ടയോദ്ധാക്കളോടുംഗുണോൽ
കൃഷ്ടങ്ങളായിട്ടുള്ളയുദ്ധസൈന്ധവങ്ങളും
കത്തിശക്തികൾമുമ്പാമായുധങ്ങളോടൊത്ത
പത്തിജാലവുംശരവൃഷ്ടികൊണ്ടുടൻതന്നെ
മുറിഞ്ഞുംപൊടിഞ്ഞുമൊട്ടൊടിഞ്ഞുംതമ്മിൽതട്ടി
ഞെരിഞ്ഞുവീണുവീണുനിറഞ്ഞൂരണക്കളം
ഒഴിച്ചുശേഷിച്ചവർമുളച്ചഭയംകൊണ്ടു
മിഴിച്ചുനിന്നാർചിലരൊളിച്ചുമാറീടിനാർ
ഒരുത്തൻപദാതിയായിരിയ്ക്കുന്നൊരുബാലൻ
പെരുത്തബലംകാണിച്ചെതൃത്തുസൈന്യങ്ങളെ
കണകികല്ലാതെമുടിച്ചമർത്തുതിമർത്തേവം
കനക്കുംമദത്തോടെകളിയ്ക്കുന്നതുകണ്ടു
ശത്രുഘ്നൻമഹാബാഹുരാമസോദരൻവീര
നസ്ത്രജ്ഞനന്തർല്ലജ്ജാവിസ്മയാദികൾപൂണ്ടു
തമ്പടത്തേരുംതിരിച്ചോടിച്ചുതാനേജഗൽ
ക്കമ്പമുണ്ടാക്കുംചെറുഞണൊലിയിട്ടുംകൊണ്ടു
വന്നുനേർത്തെടബാലനില്ക്കുനിൻപരാക്രമ
മെന്നുടെശരംകൊണ്ടുതീർപ്പനെന്നുരച്ചുടൻ
ബാണസന്ധാനംചെയ്യുംമൂന്നമേമഹേശ്വര
സ്ഥാനമാശ്രയിച്ചല്പമെങ്കിലുംകുലുങ്ങാതെ
ക്ഷീണഹീനനാംലവൻപാണിലാഘവത്തോടും
മാനിനീയമാംപത്തുസായകംപ്രയോഗിച്ചു
ഒന്നുകൊണ്ടുടൻമാറുംനാലുകൊണ്ടൊപ്പംരഥ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/245&oldid=160843" എന്ന താളിൽനിന്ന് ശേഖരിച്ചത്