ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

776 അശ്വമേധം
തൂർണ്ണമാജിയിൽജയംപ്രാപിയ്ക്കുംസമർത്ഥന്മാർ
കൈകളിൽകിലുങ്ങുന്നകങ്കണങ്ങളുംതഥാ
മൈകളിൽസുചന്ദനപങ്കവുമണിഞ്ഞവർ
കെല്പെഴുംസുഗന്ധങ്ങൾവീശുന്നചന്തംകൂടും
പുഷ്പമാലകൾകൊണ്ടുകുന്തളംബന്ധിച്ചവർ
സാരസംഗരസ്ഥലീചാരുമണ്ഡപേവെച്ചു
വീരലക്ഷ്മിയെവീതസംശയംവേൾക്കുന്നവർ
ഗൌരവംകലർന്നുള്ളവൈരിസഞ്ചയങ്ങളിൽ
ഭൈരവസ്വരൂപികൾകാലാവതാരംപോലെ
ഒരുകൂട്ടക്കാർചുവന്നുടുചേലകളോടു
മരുണവേഷംകെട്ടിയഴകുംകാണിച്ചവർ
രഥകേതുക്കൾതോറുംഭുവിവാഹികൾതോറും
പ്രഥനേകാററുതട്ടിയിളകിക്കളിയ്ക്കുവേ
കടുത്തചുവപ്പുളളകൊടിക്കൂറകൾതന്നെ
പെടുത്തവിരുതന്മാർപെരുത്തഭംഗിയോടെ
വെളുത്തവേഷക്കാർമറെറാരുകൂട്ടക്കാർമനം
കുളുർത്തമട്ടിൽവെളളക്കൊടിമുമ്പായുളളവ
ഘടിപ്പിച്ചവരേവംമുതിർന്നുവാദ്യങ്ങളു
മടിപ്പിച്ചെങ്ങുംപൊങ്ങുന്നനല്ലഘോഷംകൂട്ടി
സമസ്തായുധങ്ങളുമെടുത്തമഹസ്സോടും
സമർത്ഥാഹവത്തിങ്കൽകൊടുത്തമനസ്സോടും
പ്രമത്തഗജവാജിരഥസ്ഥന്മാരായവ
രമർത്താലടങ്ങാതവിധത്തിൽപുറപ്പെട്ടു
കീത്തിമാൻമഹാബലൻധാർമ്മികൻദ്വിജപ്രിയ
നാർത്തിമാതിരികൂടാതാഹവെസൈന്ന്യങ്ങളെ
കാത്തിണക്കീടുന്നസേനാനിവിക്രമംകൊണ്ടു
കാത്തികേയനുതുല്യൻകാലജിഞ്ഞെന്നുളളവൻ
നാഥനീഭടന്മാർക്കുലക്ഷ്മണൻദേവോപമൻ
ബാധയെക്കെടുക്കുന്നരക്ഷിതാവെല്ലാവർക്കും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/266&oldid=160866" എന്ന താളിൽനിന്ന് ശേഖരിച്ചത്