ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

856 അശ്വമേധം

വില്ലിലുള്ളൊരുവയ് മ്പുംവീർയ്യവുംജയാദിയും‌
നല്ലകീർത്തിയുംഫലിപ്പിപ്പതിന്നൊരുമാർഗ്ഗം
കണ്ടതിന്നിതുകൊള്ളാംകുണ്ഠനായ്പല്ലാതഴൽ
കുണ്ടതിൽപതിച്ചിതുകൊണ്ടുനീവലഞ്ഞീടും
പുഷ്ടിയോടോരുമുളതന്നിൽനിന്നൊരുമുള
പൊട്ടിയുണ്ടാകുന്നതുചെന്നുമറ്റതുതന്നെ
മുട്ടിയുണ്ടാകുംതിയ്യിൽചുട്ടപിമ്പപതിൽതാനും
തട്ടിയങ്ങെരിഞ്ഞുവീഴുന്നതൻക്രട്ടത്തൊടെ
കാട്ടിലിങ്ങിനെശട്ടമെന്നപോലഹങ്കാരം
കാട്ടിയുണ്ടാക്കിത്തീത്തദോഷവാഹ്നിയിൽവീണു
നാട്ടിലുള്ളവരോടുംക്രടിവെണ്ണീറാമെല്ലൊ
ഗോഷ്ഠിയിള്ളൊരുനീതാനെന്നുണ്ടുതോന്നുമേ
നരനായത്രനാരായണനുസഖാവായി
നരനാതനാംയുധിഷ്ടിരനുകനിഷ്ഠനായ്
വരനാരികൾചൂടുംമണിയാംതുന്തിയ്ക്കങ്ങു
സുരനായകനാകുംകതിയെദാനംചെയ്തു
സജ്ജനപ്രിയനായിവാഴുമെൻഭർത്താവിനെ
സജ്ജനായ് വധിച്ചിനിയ്ക്കിന്നുവൈധവ്യംനൽകി
കഴുത്തിൽനിന്നുതാലിച്ചരടുംമാംഗല്യവും
മുഴുത്തീടുന്നമോഹാലറുത്തമഹാപാപീ
ഗുരുത്വംകെട്ടുള്ള നീവിരുദ്ധൻപുത്രാധമ
നറയ്ക്കംവാക്യമെന്തിന്നുരയ്ക്കുന്നതുഭോഷ
മണ്ഡനംധരിയ്ക്കുമോഞാനിനിദ്ധരിയ്ക്കുവാൻ
മന്ദനായുരയ്ക്കുന്നുഹന്തനീനാണിയ്ക്കാതെ
ദുർമ്മതേഞങ്ങൾക്കലങ്കാരമംഗല്യംചേർപ്പാൻ
നിന്മനസ്സിങ്കൽപരംതാല്പർയ്യംമുണ്ടെന്നാകിൽ
ചെങ്കനൽതിയ്യിൽപഴുപ്പിച്ചചങ്ങലയൊന്നീ
യെങ്കഴുത്തിങ്കൽധരിപ്പിയ്ക്ക നീമടിയ്ക്കാതെ
ശങ്കയെന്നിയെതഥാനിങ്കരത്താലെലോഹ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/346&oldid=160902" എന്ന താളിൽനിന്ന് ശേഖരിച്ചത്