ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 859

ല്ലമ്മതാനറിഞ്ഞാലുംമറ്റൊന്നുകൂടിച്ചൊല്ലാം
പണ്ടൊരിയ്ക്കലെന്പതിപാര്ത്ഥനുംഞാനുംകൂടി
ക്കൊണ്ടൊരുക്കത്തോടദ്യാനന്തരംതന്നില്പുക്കു
നര്മ്മസഞ്ചാരംചെയ്തീടുമ്പോഴായതില്പരം
നന്മയോടൊന്നിച്ചുള്ളൊരുരഞ്ചുദാഡിമീമരം
കണ്ടനന്തരമെന്നോടോതിനാനൊരുസാര
മണ്ടര്കോന്മകന്മമവല്ലഭേകേട്ടാലുംനീ
മുന്നിലീക്കാണുന്നഞ്ചുദാഡൂമീമരങ്ങളു
മിന്നിമേഖലൊരുനാളുലാഹന്തതാനെതന്നെ
വെന്തുവീണീടുംനൂനമന്നുഞാന്മരിച്ചൂടും
ബന്ധുരാധരിച്ചീടുകീവിശേഷത്തെ
നിന്മസ്സങ്കല്തന്നെവെച്ചുകൊണ്ടിരിയ്ക്കനീ
നിര്മ്മലേവൃഥാബഹ ഭാഗത്തിലാക്കീടൊലാ
എന്നിനിയ്ക്കുള്ളോരുപദേശമെങ്ങിനെയെന്നു
ചെന്നിനിപ്പരീക്ഷിയ്ക്ക വേണമേറ്റാലുംദേവി
ഇത്തരംപറഞ്ഞെഴുന്നേല്ക്കുന്നൊരുലൂരിയോ
ടൊത്തെഴുന്നേറ്റുള്ള ദു:ഖാര്ത്തയാംചിത്രാംഗദാ
വളമോതിരങ്ങളുമിളകിക്കിലുങ്ങുന്ന
തളമൌക്തികമാലാമണിമേഖലാദിയും
ഒട്ടുപൊട്ടിച്ചുംവലിച്ചൂരിയുംപലേടത്തു
മിട്ടുചിത്രകപത്രലേഖയെന്നിവമാച്ചു
വൃഷ്ടിധാരകള്പൊലെരണ്ടുകണ്ണിലുംനിന്നു
പൊട്ടിമേല്വീഴുന്നഷ്ണബാഷ്പവാരികളോടും
ഒട്ടിഴിഞ്ഞഴിഞ്ഞീടുംമംബരത്തോടുംപരം
ചുട്ടെഴുഞ്ഞീടാതെഴുംദീര്ഘനിശ്വാസത്തോടും
കെട്ടഴിഞ്ഞുലഞ്ഞുള്ള കുന്തളത്തോടുംനിറം
കെട്ടതിശ്രമാദിസമ്മിശ്രമാംദേഹത്തോടും
ക്രന്ദമസ്വരത്തോടുംകൂടിയങ്ങിനെമഹാ
ഖിന്നമാരായിട്ടുള്ള ദേവിമാരുടന്തന്നെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/349&oldid=160905" എന്ന താളിൽനിന്ന് ശേഖരിച്ചത്