ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

882 അശ്വമേധം

കരുണാനിധേഭവച്ചരണാംബുജാന്തികേ
ശപണാഗതനായേനടിയൻകേൾക്കേണമേ
സമരേതമ്പുത്രനാലധുനാഹതനായാ
നമരേശ്വരപുത്രൻവിജയൻമഹാമതേ
തവദൌഹിത്രൻതന്നാൽകൃതമായതുചിത്രം
ധവനില്ലെന്നായ്പന്നുജനനിയ്ക്കെന്നേവേണ്ടു
ഭർത്തൃജീവിതംവരുത്തീടുവാൻപിതാവിന്റെ
ഹസ്തസംസ്ഥിതമായുള്ളദ്ദിവ്യരത്നംതന്നെ
ഭക്തിയോടർത്ഥിയ്ക്കുന്നുഞാനെന്നങ്ങുണർത്തിയ്ക്കു
കർത്ഥിതപ്രദൻതാതൻതന്നയച്ചീടുംദൃഢം
സ്വസ്തിയായ്പരുംനമുക്കന്നേരമെന്നുംഭവൽ
പുത്രിയാമുലൂപിയാലുകതമെന്നറഞ്ഞാലും
സന്ദിഷ്ടംകൊണ്ടിങ്ങുണർത്തീടിനേനിനിപ്പുത്രി
തന്നിഷ്ടംചെയ്പാനർഹിയ്ക്കുന്നുനിന്തിരുവടി
പുണ്ഡരീകോക്തംകേട്ടുകണ്ഠസൂത്രവുംതഥാ
കർണ്ണപത്രവുംകണ്ടുശേഷനുംചൊല്ലീടിനാൻ
എന്തിതത്ഭുതംതാതദുർഘടംനീചൊന്നതെ
ന്നന്തികേസത്യംചൊല്കസംശയംനമുക്കേറ്റം
സുപ്രഭാവനാപാർത്ഥനെങ്ങുതത്സുതൻബാലൻ
ബഭ്രംവാഹനനെങ്ങുതമ്മിലന്തരംപാരം
നമ്മുടെസുതാധവനർജ്ജൂനൻമഹാഭുജൻ
ഷൺമുഖോപമൻകൃഷ്ണസാരഥിപരന്തപൻ
സംഗരത്തിങ്കൽകരപ്രൌഢവിക്രമംകാണി
ച്ചംഗജാന്തകൻതനിയ്ക്കാനന്ദംവളർത്തുവൻ
ഹരനാംദേവൻവേണ്ടുവരവുംസമസ്താരി
ഹരണാർഹമാമൊരുശരവുംകൊടുത്തുടൻ
നരനാംഭവാനിഹസകലാജയനെന്നും
കരുണാപുരസ്സാരമരുൾചെയ്തയച്ചവൻ
ഭഗവദ്വാക്യംവൃഥാഥലമെന്നാക്കാനെവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/372&oldid=160931" എന്ന താളിൽനിന്ന് ശേഖരിച്ചത്