ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് നീറ്റിനാർവിഷത്തിയ്യിലിട്ടുചുട്ടതിന്മദ്ധ്യെ ദുഗ്രഹക്രോധംപൂമ്ടഭ്രംവാഹനൻനിന ച്ചുഗ്രമായിടുംമയൂരംസൂമെയ്തതിൻപിമ്പെ സകലാഹികളേയുംശകലീകരിയ്ക്കുന്ന നകുലാസൂവുമെയ്താനുടനെരണാജിരെ പലവയ്മ്പേറുംമയിൽനകലങ്ങളുണ്ടാ യക്കുലവൈരികളായുള്ളവപാമ്പുകൾതമ്മെ കൊത്തിയുംകടിച്ചാശുകമ്ടിച്ചുംവിഴുങ്ങിയും മെത്തിയുംപിമ്പെബലാലിത്തരംമുചിയ്ക്കുമ്പോൾ വന്നഭീതിയുംപരിഭ്രതിയുംവർദ്ധിച്ചതിൽ പന്നഗപ്രധാനികൾസംഭ്രമിച്ചോടുംവിധൌ വിദ്ധ്വസ്തമാക്കേണമീവംശമെന്നറച്ചാശു മദ്ധ്വസൂംകൂടത്തൊടുത്തെയ്തുമർത്യേന്ദ്രൻതദാ അധികംവിശേഷമാംമധുവർഷവുമുണ്ടാ യതിലാപാദചൂഡംമുഴുകിയുരഗങ്ങൾ ശരണംകെട്ടുമാഴ്കുംസമയെപിപീലികാ ശരവുംപ്രയോഗിച്ചാനതിൽനിന്നുറുമ്പുകൾ അവധിവെടിഞ്ഞുണ്ടായരവങ്ങളിൽപൊതി ഞ്ഞവതിങ്ങീടുന്നളവധികംവെറുപ്പേറ്റ അവശന്മാരായുടനഹിവീരന്മാരട ലവസാനിപ്പിച്ചിടരുതുകൊണ്ടോടീടിനാർ പൊരുതിക്കൂടായിനിയ്ക്കിനിയീറുമ്പുകൾ പൊറുതിക്കേടാക്കിയെന്തിതുമാറുവാൻവേണ്ട കഠിനംതന്നെസഹിയ്ക്കരുതിന്നിവറ്റതൻ കടിയെന്നഹോചിലരുടലുംശോഷിപ്പിച്ച പലപറ്റുകൾതോറുംപലപൊത്തുകൾവൃക്ഷോ പലവേണുകൾക്കുള്ളതുളയെളിവതോറും നിലകൊള്ളാതെചെന്നുകയറിയൊളിച്ചിതു

ചിലർസംഭ്രമത്തോടുംസലിലെകുളിച്ചിതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/389&oldid=160947" എന്ന താളിൽനിന്ന് ശേഖരിച്ചത്