ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 904

                        ധർമാഹീന്മാർജയിച്ചീടുകില്ലൊരിയ്കലും
                        നിങ്ങളിൽപ്രധാനിയാംനീതിജ്ഞൻമഹാമന്ത്രീ
                        സാഗരപ്രിയൻധൃതരാഷ്ട്രനെന്നവനിപ്പോൾ
                        എങ്ങിരിയ്കുന്നൂവിഷംകൊണ്ടവൻദഹിയ്പിക്കും
                        തെഹങ്ങിനിനിസ്സാരനാംമർത്ത്യനെജ്ജയിപ്പിയ്കും  
                        ജിപ്മഗേശ്വരൻജഗന്ദാഥനിത്തരംചൊന്ന
                        മർമഭേദിയാംസൂക്തംകേട്ടുനാണിച്ചീടാതെ
                        മന്ദശൂകന്മാരുർത്തീടിനാർദയാനിധെ
                        മന്ദഭാവംകൊണ്ടേവംതെറ്റിപ്പോയെയ്യോവേണ്ടു
                        സർവവുംസഹിച്ചരുളേണമേകാക്കേണമേ
                        മുർവ്വഹംതന്നെഭവദ്ദൗഹിത്ത്രദോർവിക്രമം
                        വിദ്യത്തിനൊക്കുംതീവ്രനായകങ്ങളെബലാ
                        വുദ്യക്തനായുള്ളവൻവർപിച്ചുസർപ്പങ്ങളെ
                        നിഭിന്നദേഹന്മാരാക്കീടിനാനതിൻമീതെ
                        കെല്പിനുഞങ്ങൾക്കുള്ളതൊക്കവെകെടുംവണ്ണം                 
                        തുണ്ഡഭിഞ്ചാകാരാദികൊണ്ടകേവലമേറേറം
                        ചണ്ഡമാംമയിത്സമൂഹത്തേയുംബാണത്തലെ
                        ബഭ്രസത്സയത്തേയുംനിർമിച്ചവീര്യത്തോടെ
                        ബഭ്രുവാഹനൻനിയോഗിയ്കയാലവറ്റകൾ
                        വന്നുപന്നഗങ്ങളെത്തിന്നുകൊന്നൊടുക്കുമ്പോ
                        ളൊന്നുകൂടവെമഹാനിർദ്ദയൻചെയ്തീടിനാൻ
                        തിങ്ങിയുള്ളോരുചീർത്തതേന്മാരിപെയ്യിച്ചതിൽ
                        മുങ്ങിയെത്രയുംകുഴങ്ങുന്നഭോഗികൾമേലെ
                        ദുസ്സഹംപിപീലികാവർഷവുംചെയ്താനപ്പോ
                        ളുത്സവത്തോടുംകണക്കില്ലാതുള്ളുറുമ്പുകൾ
                        വന്നുമേൽക്കേറിപ്പോതിഞ്ഞുള്ളമാംസത്തെയെല്ലാം
                        തിന്നുതിന്നൊടുക്കിച്ചെന്നസ്ഥിയുംതുളയ്കുന്നൂ
                        മിക്കതുംമുടിഞ്ഞുപോയ്സൈന്യങ്ങൾനേരിട്ടങ്ങു

നില്കുവാനാകാഞ്ഞൊഴിച്ചീടിനാരെല്ലാവരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/391&oldid=160950" എന്ന താളിൽനിന്ന് ശേഖരിച്ചത്