ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്



                      ചെന്തിരുവാടിയല്ലാതില്ലമററാലംബനം
                      എന്നുറച്ചിതിൽപതിച്ചീടിനെ൯കൃപാലവം
                      തന്നുരക്ഷിയ്ക്കേണമെമൂഢനാമിപ്പാപിയെ
                      നരകാ'ണ്ണവങ്ങളിൽപതനോന്മുഖനിന്നീ
                      നരകീടകനായുള്ളടിയ൯ഭവൽസേവീ
                      മാതാവുംപിതാവുമില്ലങ്ങിനെബന്ധുക്കളു
                      മോതാവതല്ലദു;ഖമെന്നാകുന്നവ'തമ്മെ
                      ഒാ'ക്കുന്നവണ്ണംദണ്ഡംതീ'ത്തുകാരുണ്യംകൊണ്ടു
                      കാക്കുന്നദൈവംലോകെനിന്തിരുവട തന്നെ
                      ദു'ല്ലഭംഭവദ്രൂപംകണ്ണിൽകണ്ടതുമൂല
                      മല്ലലെന്തിനിയ്ക്കിനിയററുപോയാപത്തുകൾ
                      സത്യമീതത്വദ്ദ'ശനംകൊണ്ടിപ്പോളടുത്തുള്ള
                      മൃത്യുവുംദൂരത്തായീനാരകാപ്തിയുംപോയി
                      മടിയുണ്ടിപ്പോൾപിതാമഹിയെക്കണ്ടീടുവാ
                      നടിയ൯തുടങ്ങിയാലവതാളത്തിലാകാ
                      മമമാതാവുംകുന്തീചരണംകണ്ടകൂപ്പി
                      ലമലസ്വഭാവമാ'ന്നമരുംമഹാരാജ്ഞീ
                      അരിയാമെന്നോടെന്തൊന്നുരിയാടുന്നതിപ്പോ
                      ളരിയസങ്കടത്താലനുകൂലാശി'വാദം
                      തരികില്ലിഹഞങ്ങൾക്കതിനുള്ളോരുതരം
                      വരികില്ലേകീടുമെവലിയശാപംതന്നെ
                      ത്വൽകടാക്ഷാലോകനംനിശ്ശേഷലോകങ്ങൾക്കു
                      മിക്കടുത്തോരുദു:ഖദ്ധ്വംസിയാംഔഷധം
                     ജനമേജയ൯നൃപനവിടെചോദ്യംചെയ്താ൯
                     പുനരെങ്ങിനെജവിച്ചെഴുനേററിതുപാ'ത്ഥ൯
                     മുനിരത്നമേമഹാമണിസംഗമത്താലെ
                       ജനിനാശഘ്നനാകംജഗദീശ്വരനാലൊ
                      ത്വരയുണ്ടതുകേട്ടിങ്ങറിവാനെന്നുകേട്ടു

നിറയുംമോലത്തോടെമുനിയുമോതീടിനാ൯










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/407&oldid=160968" എന്ന താളിൽനിന്ന് ശേഖരിച്ചത്