ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

518 അശ്വമേധം <poem> രാധാപതേ!നാഥ!പാണ്ഡവന്മാർക്കുള്ളൊ രാധാര ബാധാഹരാകാരഹേഹരേ! ബോധമില്ലാതഞാനിന്നു ചെയ്തോരപ രാധമെല്ലാമെപൊറുത്തരുളേണമേ ദേവകൾക്കും ദൈവമായ് വിളങ്ങീടുന്ന ദൈവമായ് വി ദേവകൻതന്മകൾക്കുണ്ടായപൈതലേ പങ്കജാക്ഷാഭോഗശോഭോജ്വലൻഗദാ ശംഖ ചക്രാംഭോജപാണേജയജയ ജന്മനാശക്ളേശഹീനഹേകേശവ ചിന്മയശ്രീശാർങ്ങധന്വിൻനമോസ്തുതേ പ്രൗഢഭാഗ്യനതന്മാർക്കു നൾകീടുന്ന കൈടഭാരേവിശ്വമൂർത്തേ നമോസ്തുതേ ശ്രീവത്സ ലക്ഷ്മീനിവാസസംശോഭിത ശ്രീവത്സമേഘാസീതാംഗപ്രസീദമേ നിസ്തുലാഹങ്കാരകംസപ്രസൂദന കൗസ്തുഭാലങ്കാരനാഥപ്രസിദമെ കൗ നാരദവ്യാസാദിയോഗിസംസേവിത നാരകവ്യാസംഗനാശനപാഹിമാം മോക്ഷഹേതോമോഹനാചാരസൂർയ്യസോ മാക്ഷഹേതോഷപ്രദാനന്തപാഹിമാം പാഹിമാം നന്ദസൂനോയശോദാശിശോ പാഹിമാം ഗോപാലലോകചൂഡാമണേ പാഹിമാം വല്ലവീജാരഭക്തപ്രിയ പാഹിമാം ശ്രീകൃഷ്ണപാർത്ഥൈകദൈവമേ എന്തിനേവംനിന്തിരുവടിതാനഹോ ചെന്തിരുവായ്മലർകൊണ്ടരുൾചെയ്യുന്നു എന്തിതിന്മൂലമീവാക്യംശ്രവിയ്ക്കയാൽ വെന്തിതാവിഭ്രമിയ്ക്കുന്നു മേമാനസം നിഷ്ക്കളങ്കം നിന്തിരുവടിതന്നുടെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/8&oldid=161022" എന്ന താളിൽനിന്ന് ശേഖരിച്ചത്