ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

603 കിളിപ്പാട്ട്
ലാശ്ലേഷവുംചെയ്തുനിർത്തീകിരീടിയെ ഒപ്പംപ്രസാദിച്ചരണ്ടുപേരുംതർമ്മി ലല്പംപ്രശംസിച്ചശേഷംനൃപോത്തമൻ കല്യാണരത്നാദിവസ്തുക്കുൾപൂർവകം കല്യാണകാരിയാംയജ്ഞവാജിന്ദ്രനെ ദേവകൾക്കുംദേവനാകുംഹരിക്കുള്ള ചേവടിത്തായതിൽവെച്ചുവന്ദിച്ചുടൻ സത്ഭക്തിയോടുണർത്തിച്ചുസർവ്വേശാർത്ഥി കല്പദ്രുവായ് വിളങ്ങുംനിന്തിരുവടി ശാസനംചെയ്തപോലെഭവത്തൃപ്പാദ ദാസനെന്നുള്ളഭാവംകൊണ്ടഹംസദാ ധന്ന്വിയാമർജ്ജുനൻതന്നേടുയേജിച്ചു ധന്ന്യനാമശ്വരത്നത്തെയഥാവിധി പട്ടണംതോറുംനടത്തിച്ചദിഗ്ജയം പുഷ്പവീര്യംകൊണ്ടുതന്നെകഴിപ്പിച്ചു സത്വരംഹസ്തിനാഗാരത്തിതങ്ങുവ ന്നദ്ധ്വരംനേരെകഴിഞ്ഞുകൂടുംനരെ പ്രത്യഹംവേണ്ടുംപ്രയത്ഥംയഥാബലം പ്രത്യയംകയ്ക്കൊണ്ടുചെയ്തുകൊണ്ടീടുവൻ ഭാരമില്ലായതിന്നാർക്കുംഭവൽകൃപാ പൂരമുണ്ടല്ലോസഹായമായപ്പൊഴും ധീരനായങ്ങെഴുന്നള്ളാംയുധിഷ്ഠരാ ഗാരവാസാർത്ഥംജഗന്നിവാസപ്രഭോ എങ്കിൽവേറിട്ടുണ്ടൊരാഗ്രഹംമൽഗ്രഹ ത്തിങ്കവേണ്ടുന്നമാറേവരോടുംഭവാൻ സന്തോഷമോടെഴുന്നള്ളിവേഗാലതു ചെന്തൊരടിപ്പൊടികൊണ്ടണിഞ്ഞങ്ങിനെ ശുദ്ധമാക്കിശ്ശുഭസ്ഥാനെസുഖാസനെ

സുസ്ഥനായെത്രയുംശൊഭിച്ചുഞങ്ങളാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/93&oldid=161037" എന്ന താളിൽനിന്ന് ശേഖരിച്ചത്