ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

114 അശ്വമേധം
നിസ്തുലൻജനപ്രിയനസ്തമിച്ചിതോനീക്കി നിർത്തുവാനാമല്ലാർക്കുംകാലസംഭവംലോകേ നില്ക്കനീതാനേരണംചെയ്യേണമെന്നില്ലെന്നു നിഷ്കളങ്കംഞാൻമുന്നേചൊല്ലിനേൻകേട്ടീലിവൻ കുത്രമേവൃഷദ്ധ്വജനെന്നുചോദിക്കുന്നേരം നിസ്ത്രപംജ്യേഷ്ഠൻതന്നോടെന്തുഞാൻചൊല്ലീടേണ്ടു അംബുജേക്ഷണൻകൃഷ്ണനർജ്ജുനൻമുമ്പായവ രമ്മയെന്നിവർക്കുമെന്തുത്തരംനൽകീടേണ്ടു ചത്തിവൻനശിച്ചുപോയെന്നുതാനുരയ്ക്കയോ ശക്തിയില്ലിനിക്കതിന്നൊന്നുമേമിണ്ടാഞ്ഞാലോ നിൽക്കുവാൻനിവർത്തിയുണ്ടാകുമോസത്യംചൊന്നാ ലൊക്കുമോകേൾക്കുന്നേരമാർക്കാനുംസഹിക്കുമോ വ്യത്യസ്തമായീമഖോദ്യോഗമിന്നേതെങ്കിലു മത്യസ്തമയ്യോമമോന്മേഷമെന്തിനിച്ചൈവൂ ഭസ്മഭൂഷണൻപ്രസാദിക്കുകിൽദുഃഖംതീരും ഭസ്മമാക്കുകതന്നേശത്രുസഞ്ചയംസർവം എന്നകത്തുറച്ചങ്ങുചാടിനാൻമഹാരുദ്ര നെന്നപോലൂക്കോടരിദ്ധ്വംസനംതുടങ്ങിനാൻ തിക്കിയോടീടുംപടക്കൂട്ടത്തിൽപരക്കവേ പൊക്കിയോങ്ങീടുംഗദാതാഡനംനടത്തിനാൻ മുണ്ഡങ്ങളോരോതട്ടുകൊണ്ടങ്ങുശബ്ദത്തോടു മണ്ഡങ്ങൾപോലെപൊളിഞ്ഞങ്ങിനെപതിച്ചെല്ലൊ ഖണ്ഡങ്ങളായുള്ളമാംസങ്ങളുംതലച്ചോറും പിണ്ഡങ്ങൾപോലെവീണരക്തങ്ങളോടുംകൂടി കർണ്ണങ്ങൾദൃഘ്രാണങ്ങളെന്നിവപോലുംഭുജാ ദണ്ഡങ്ങളോടേകണംകാൽകളുംപാദങ്ങളും ചണ്ഡങ്ങളാകുംകബന്ധങ്ങളുംപതിച്ചുനി ർഭിണ്ണങ്ങളായിശ്ശരീരങ്ങളുംമേലേമേലേ

തല്ലുകളേററുപൊടിഞ്ഞെല്ലുകളോടുംകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/120&oldid=161067" എന്ന താളിൽനിന്ന് ശേഖരിച്ചത്