ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16

 അശ്വമേധം
മാമുനീന്ദ്രനായ്ദാനംചെയ്തുള്ളഭൂമിപിന്നെ
ദാനവന്മാർക്കായ്പിന്നെക്ഷത്രിയന്മാരായുള്ള
മാനവന്മാക്കായേവംസ്വാമിബാഹുല്യംപുണ്ടാൾ
ബ്രഹ്മസ്വമാണെങ്കിലീഭ്രമിയെഭുജയ്കുവാൻ
ധർമ്മജ്ഞന്മാരെങ്ങിനെസംഗ്രഹിച്ചതുമോദാൽ
എങ്കിലീവകയെല്ലാംബൂദ്ധികൊണ്ടാലോചിച്ച
ശങ്കിഭാവത്തെവിട്ടുഞാൻചൊന്നവണ്ണംഭവാൻ
തദ്ധനഗ്രഹംചെയ്തുപുണ്യവർദ്ധനമായു
ള്ളദ്ധ്വരംധരാപതെസത്വരംകഴിച്ചിനി
ശുദ്ധനായാലുംപുത്രസവ്വവുംസാധിക്കുമെ
ന്നിത്തരംമുനിശ്വരൻചെയ്തശാസനംകേട്ടു
ധർമ്മജൻപ്രസാദിച്ചശാന്തനായുണത്തിച്ച

സമ്മതംതന്നെഭവൽകല്പിതംപിതാമഹാ

സത്തമുന്മരാംവിപ്രന്മാരുടെസംഖഖ്യാദിയും
വിത്തദക്ഷിണാവാജിലക്ഷണാദിയുംതഥാ
മറ്റുമീമഖത്തിനുള്ളചാരക്രമങ്ങളും
ചെറ്റമേപാർക്കാതരുൾചെയ്തുകേൾപ്പിയ്ക്കേണമേ
മന്നവൻധരിപ്പിച്ചഭാഷിതംചെവികൊണ്ടു
വന്നസന്തോഷാലരുൾചെയ്തുകൃഷ്ണനാംമുനി
ഒക്കവേപറഞ്ഞീടാമുത്തമാകൃതെഭവാ
നുൾക്കുതുഹലത്തോടുംകേട്ടുസംഗ്രഹിച്ചാലും
മറയുംശാസ്ത്രങ്ങളുംമുറയുംവേണ്ടുംവണ്ണ
മറിയുന്നവരായുള്ളരിയവിപ്രേന്ദ്രന്മാർ
ക്ഷിതിനാഥോത്തംസമേഹൃദിചിന്തിച്ചാലിരു
പതിനായിരംവേണംവിധിപോലിവർക്കെല്ലാം
ക്ഷതികൂടാതമാറുള്ളധികംദാനങ്ങളും
മതിപൂർവ്വകംചെയ്തേമതിയാവുകയുള്ളു
മത്തനാഗാശ്വങ്ങളുംതേരുമേകൈകംപ്രായ
മൊത്തഗോസഹസ്രകമുത്തമംമണിപ്രസ്ഥം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/22&oldid=161094" എന്ന താളിൽനിന്ന് ശേഖരിച്ചത്