ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 236

ച്ചിക്ഷിതാവിത്ഥാമഹാധന്യന്മാരെന്നായഹോ ദേവകീയശോദാദിദേവിമാരെല്ലാവരും ദേവസന്നിഭന്മാരയുള്ളോരുപുത്രന്മാരും ഏവമന്ന്യന്മാരായയാദവപ്രധാനിക ളേവരുംസമീപത്തിലെത്തിപോലെന്നാലിനി ക്ഷിപ്രമീബന്ധുക്കളെക്കണ്ടുസല്ക്കരിച്ചോപ്പ മൂൾപ്രവേശിപ്പിയ്ക്കേണംതത്രനാംഗമിയ്ക്കേണർ അംബഗാന്ധാരീകുന്തിപാഞ്ചാലിയെന്നുള്ളവ രംബരാദ്യശേഷവസ്തുക്കളെക്കയ്ക്കോണ്ടുടൻ മുന്നമേദേവക്യാദിദേവിമാർതമ്മെക്കണ്ടു മന്ദമദാരിച്ചെതിരേററുസല്ക്കരിയ്ക്കട്ടെ മററവക്കായുള്ളസല്ക്കാരമാചരിയ്ക്കുവാ നററമില്ലാതാമഹാലോകരാഘോഷംകൂട്ടി മന്നിയോഗംകൊണ്ടൊന്നിച്ചല്പവുംമനോമാന്ദ്യ മെന്നിയേഗമിയ്ക്കട്ടെയെന്നശാസനംകേട്ടു ഗന്തുകാമന്മാരായലോകരുത്സവപൊത്താ ലെന്തുവാനിതിൽപരമെന്നൊരുത്സാഹത്തോടെ വസ്ത്രകാഞ്ചനരത്നനാഹനാദികളാകു മെത്രയുംപദാത്ഥങ്ങളോപ്പിയ്ക്കദെശാന്തരെ നന്ദനന്ദനൻദേവൻകുന്തിതൻപാന്തികെ ചെന്നുവന്ദനംചെയ്തുചേഷ്ടിതംഗ്രഹിപ്പിച്ചു കുന്തിയാശ്ലേഷിച്ചാശീവ്വാരേചെയ്തുംവാങ്ങി പ്പിന്തിരിച്ചനന്തരംമാധവീപരസ്സരം ഭക്തിപൂണ്ടിരിയ്ക്കുന്നപാഞ്ചാലിയേയുംകണ്ടി ട്ടുക്തികൊണ്ടവക്കുള്ളിലാഹ്ലാദംവേദ്ധിപ്പിച്ചു ധമ്മജാന്തികത്തിങ്കലെത്തിയന്നേരംമഹാ ധമ്മശീലനായുള്ളമുന്നവൻമഹാധന്യൻ ഭംഗിയിൽചമഞ്ഞുള്ളമഞ്ജുസാമജങ്ങളും

തുംഗമാംചതുരാഗസന്ദോഹവുംരഥങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/242&oldid=161097" എന്ന താളിൽനിന്ന് ശേഖരിച്ചത്